ദീപടീച്ചറെ ,
കലാലയം ക്ഷേത്രമല്ല, ക്ഷേത്രമാക്കരുത്,
പരിപാലിക്കരുത്, നാളെ അവിടെ
ക്ഷേത്രാചാരങ്ങൾ കടന്നു വരും,
എന്നൊക്കെ ആണല്ലോ
ടീച്ചറുടെ അഭിപ്രായം.
ക്ഷേത്രം എന്നാൽ ശരീരം
എന്നൊരർത്ഥമുണ്ട്,
ശരീരം എന്നാൽ ആത്മാവ്
വസിക്കുന്നയിടം.
ഇവിടെ ആത്മാവ് വിദ്യയാണ്,
വിദ്യാലയം ശരീരവും.
അതിനാലാണ് വിദ്യാലയത്തെ
കലാക്ഷേത്രം സരസ്വതി ക്ഷേത്രം
എന്നെല്ലാം ഭാരത
സംസ്കാരം കരുതുന്നതും അഭി
സംബോധന ചെയ്യുന്നതും.
അല്ലാതെ പ്രതിഷ്ഠയും പൂജയുമുള്ള
ഹിന്ദു അമ്പലം എന്ന അർത്ഥത്തിൽ
അല്ല ടീച്ചറെ.
ആത്മാവിന്റെ ശുദ്ധിക്ക് ശരീര
ശുദ്ധി എപ്രകാരം ആവശ്യമാണോ
അപ്രകാരമാണ് വിദ്യാലയത്തിന്റ
െ ശുദ്ധിയും.
വിദ്യാലയം,വിദ്യ,ഗുരു,വിദ്യാർഥി
,ഇവ തമ്മിൽ
പുണ്ണ്യമായ ഒരു ബന്ധമുണ്ടായിരുന്നു
ഭാരതത്തിൽ.
ഇപ്പളത്തെ "മലര്" ടീച്ചർമാർക്ക്
അത് മനസ്സിലാകില്ല.
ഇന്നത്തെ കലായലങ്ങൾ
ക്ഷേത്രമൊന്നുമല്ല.
മദ്യവും,മയക്കുമ
രുന്നും,അശ്ലീല
ക്ലിപ്പുകളും,രഹസ്യ രതിയും
രാഷ്ട്രീയ കുട്ടിക്കുരങ്ങന്മാരും
നിറഞ്ഞ "മലരാണ്" ടീച്ചറെ.
ഒരിക്കലും ആ കെട്ടിടങ്ങളിൽ
ടീച്ചര് പറഞ്ഞ "പഴയ ആചാരങ്ങൾ"
കൊണ്ട് വരല്ലേ!
പിള്ളേർ നന്നായി പോയാലോ?
ഇനി ബീഫ് ഫെസ്റ്റിനു
അനുകൂലിച്ചുള്ള ടീച്ചറുടെ
പ്രതിഷേധം!
യു പി യിൽ നടന്ന സംഭവത്തിൽ ഇന്നേ
വരെ പശു കാരണമാണ് കൊല
എന്നത് പോലീസ് രേഖകളിൽ ഇല്ല.
കലാപമുണ്ടാക്കാനായി കുറെ പേരും
അവർക്ക് വേണ്ടപ്പെട്ട മാധ്യമങ്ങളും
ചേർന്ന് നടത്തിയ ആസൂത്രിതമായ സംഭവമാണ്
അതെന്നാണ് റിപ്പോർട്ട്!
അതവിടെ നിക്കട്ടെ.
കഴിഞ്ഞ വർഷം എരുമേലിയിൽ സർക്കാർ
സ്കൂളിൽ പന്നിയിറച്ചി വിളമ്പിയെന്നാരോ
പിച്ചു രാജീവ് ജോസഫ് എന്ന
അധ്യാപകനെ പിള്ളേർക്ക് പന്നിയിറച്ചി
വിളമ്പി എന്നും പറഞ്ഞു ഒരു പറ്റം
"ജൂതന്മാർ" പള്ളി മണി അടിച്ചു ആളെകൂട്ടി
തല്ലി മൃതപ്രായനാക്കി സ്കൂൾ അടിച്ചു
തകർത്തപ്പോൾ ഈ പറഞ്ഞ എസ് എഫ് ഐ
എന്തെ പന്നി ഇറച്ചി ഫെസ്റ്റ്
നടത്തിയില്ല?
അന്ന് എസ് എഫ് ഐ രൂപീകരിച്ചിട്ടു
ണ്ടായിരുന്നില്ലേ?
ടീച്ചര് വയനാട്,മലപ്പുറം കോഴിക്കോട്,
ഇവിടങ്ങളിലൊക്കെ ഒന്ന് പോകുക.
പുഴുങ്ങുന്ന ചൂടുള്ള ഈ കേരളത്തിൽ കണ്ണ്
മാത്രം പുറത്തു കാണാവുന്ന രീതിയിൽ
മൂടുപടവും വസ്ത്രവും ഗ്ലൌസും
വരെ ധരിച്ചു കുട്ടികൾ വിദ്യാലയങ്ങളിൽ
നടന്നു പോകുന്ന കാഴ്ച കാണാം!
ഒന്ന് പ്രതിഷേധിക്കാമോ ടീച്ചറെ?
അല്ലെങ്കിൽ എസ് എഫ് ഐയോട്
പറഞ്ഞാലും മതി ഒന്ന് പ്രതിഷേധിക്കാൻ..
പറ്റുമോ?
പറ്റില്ല..ഈ ജന്മത്തല്ല ഒരു പത്തു
ജന്മത്തും പറ്റില്ല..
അതൊക്കെ ആ മതസ്ഥർ
അവരുടെ മതത്തിനു അനുസരിച്ച്
നടത്തും. ചോദിക്കാൻ ചെന്നാൽ
വിവരമറിയും കുട്ടി ചഗാക്കൾ!
പക്ഷെ ദേവനും ദേവിക്കും ഭക്തർ
കാണിക്കയിട്ടത് കൊണ്ടുണ്ടാക്കിയ
വിദ്യാലയങ്ങളിൽ യു പി യിലോ റഷ്യയിലോ നടന്ന
സംഭവങ്ങളിൽ വരെ പ്രതിഷേധിച്ചു
പശുവിനെയോ പോത്തിനെയോ വെട്ടി
വിളമ്പി പ്രതിഷേധിക്കാം..
കൂടെ ഇമ്മാതിരി "മലര്"
ടീച്ചർമാരും ഉണ്ടാകും!
അദ്ദാണ് ഞമ്മടെ കേരളം!
No comments:
Post a Comment