നെഞ്ചില്‍
ഉണ്ടാകുന്ന അസ്വസ്ഥതകളാണ് ഹൃദ്രോഗം തിരിച്ചറിയാനുള്ള ഒരു ലക്ഷണം. നെഞ്ചില്‍
വേദനയോ മുറുക്കമോ അനുഭവപ്പെടുകയോ ശ്വാസമെടുക്കുന്ന സമയം സമ്മര്‍ദ്ദമോ
അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഹൃദ്രോഗിയാണെന്ന്
മനസ്സിലാക്കേണ്ടിയിരിക്കുന്നു.
അമിതമായുണ്ടാകുന്ന തളര്‍ച്ചയും ക്ഷീണവും ദിവസങ്ങളോളം തുടരുകയാണെങ്കില്‍ സൂക്ഷിക്കണം. അത് ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം…
അമിതമായുണ്ടാകുന്ന തളര്‍ച്ചയും ക്ഷീണവും ദിവസങ്ങളോളം തുടരുകയാണെങ്കില്‍ സൂക്ഷിക്കണം. അത് ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം…
ഒരാള്‍
വല്ലാതെ ആകാംക്ഷാഭരിതനായിരിക്കുമ്പോഴോ വല്ലാതെ നെര്‍വസ് ആയിരിക്കുമ്പോഴോ
ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നതും അതിവേഗത്തിലാക്കുന്നതും സാധാരണമാണ്. എന്നാല്‍, ഇതല്ലാത്ത അവസരങ്ങളില്‍ എപ്പോഴെങ്കിലും ഹൃദയമിടിപ്പിന് വേഗം കൂടുകയോ താളം
തെറ്റുകയോ ചെയ്തിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കണം.
ഹൃദ്രോഗത്തിന്റെ ലക്ഷണമാണ്.
തുടര്‍ച്ചയായി
ഉണ്ടാകുന്ന ഛര്‍ദ്ദി, വയറുവേദന, ദഹനക്കേട്
ഇവയെല്ലാം കാണുകയാണെങ്കില്‍ ഡോക്ടറെ സമീപിച്ച് വേണ്ട ചികിത്സ തേടുന്നത്
നല്ലതായിരിക്കും. പലരിലും ഹൃദ്രോഗത്തിന്റെ തുടക്കത്തില്‍ ഇത്തരം ലക്ഷണങ്ങള്‍
കണ്ടുവരാറുണ്ട്. വിട്ടുമാറാതെ ഇത്തരം അവസ്ഥകള്‍ കണ്ടുവരുമ്പോള്‍ ഉടന്‍ ഡോക്ടറെ
കാണുക.
നെഞ്ചില്‍
ഉണ്ടാകുന്ന അസ്വസ്ഥതകളാണ് ഹൃദ്രോഗം തിരിച്ചറിയാനുള്ള ഒരു ലക്ഷണം. നെഞ്ചില്‍
വേദനയോ മുറുക്കമോ അനുഭവപ്പെടുകയോ ശ്വാസമെടുക്കുന്ന സമയം സമ്മര്‍ദ്ദമോ
അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഹൃദ്രോഗിയാണെന്ന്
മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പുറംവേദന, തോളിലെ വേദന എന്നിവ പലപ്പോഴും ഹൃദ്രോഗത്തിന്റെ ആദ്യ ലക്ഷണമാണ്.
തലവേദനയോടൊപ്പം
താടിയെല്ലിനും പല്ലിനും വേദനയുണ്ടാകുന്നത് ഹൃദ്രോഗത്തിന്റെ ലക്ഷണമാണ്.
അസാധാരണ
ശബ്‌ദത്തില്‍ ഇടവിട്ടുള്ള കൂര്‍ക്കംവലി നിങ്ങളുടെ ഹൃദയം അപകടത്തിലാണെന്നതിന്റെ
സൂചനയാണ്.
നെഞ്ചിന്റെ
ഇടതുവശത്തു തുടങ്ങി കൈകളിലൂടെ ഒരു വശം മുഴുവന്‍ വ്യാപിക്കുന്ന വേദന
ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമാണ്.
പ്രത്യേക
കാരണങ്ങള്‍ ഒന്നുമില്ലാതെ തണുപ്പുള്ള അന്തരീക്ഷത്തില്‍ രാത്രിയും പകലും വിയര്‍ക്കുന്നുണ്ടോ.
എങ്കില്‍ സൂക്ഷിക്കുക. ഇതും ഹൃദയം അപകടത്തിലാണ് എന്നതിന്റെ സൂചനയാണ്.
ശ്വസനം മന്ദഗതിയിലാകുന്നതും ഹൃദ്രോഗവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹൃദയത്തില്‍ രക്തം നിറയുകയും ഒഴിയുകയും ചെയ്യുന്ന പ്രവൃത്തി താളം തെറ്റുന്നതിന് ഇടയാക്കും. കാരണം, ശ്വാസകോശത്തിന് ചുറ്റുമുള്ള രക്തക്കുഴലുകളാണ് ഹൃദയത്തിലേക്ക് രക്തം എത്തിക്കുകയും പുറന്തള്ളുകയും ചെയ്യുന്നത്.

No comments:
Post a Comment