Monday, May 19, 2014

Lok Sabha Election 2014 Results



Lok Sabha Election 2014 Results
Sl
No.
state
BJP
INC





TOTAL

1

KERALA

8
5
cpm



7
20

2

KARNAATAKA
17
9




2
jds
28

3.

MAHARAAKSHTRA

23
2
18
ss



4
ncp
47

4.

GOA
2






2

5.

DAMAN,DIEU
1






1

6.

DADRA NAGARHAVELI
1






1

7.

GUJARATH
26






26

8.

RAAJASTHAAN
25






25

9.

PUNJAAB
2
3
4
akalidl



4
aap
13

10

HARYAANA
7
1





8

11.

CHANDIGARH
1






1

12.

JAMMU/KAASHMIR
3

3
PDP




6

13.

NCT DELHI
7






7

14.

HIMAACHALPRADESH
4






4

15.

UTTARAKHAND
5






5

16.

UTTARPRADESH
71
2




4
77

17.

CHATTISGARH
9
2





11

18

JHAARKHAND
12





2
jmm
14

19

MADHYAPRADESH
27
2





29

20

BIHAAR
21
2




17
40

21

SIKKIM






1
1

22

ARUNAACHALPRADESH
1
1





2

23

AASSAAM
7
3




4
14
24

THRIPURA






2
CPM
2
25

NAGALAND






1
1
26

MANIPUR

2





2

27


MEGHAALAYA

1




1
2

28

MIZORAM

1





1

29.

WESTBENGAL
2
4
34
aitc



2
42

30.

ODISHA
1

Bjd
20




21

31

SEEMANDHRA

2

15.
tdp



8
ysk
25

32

TELUNGAANA
1
2
11
trs



3
17

33

TAMILNAAD
1

37
ADMK



1
PMK
39

34.

PUDUCHERY






1
NRC
1

35.

ANDAMAN ISLANDS
1






1

36.

LAKSHADWEEP






1
NCP
1







..


കേരളത്തിൽ 20 സീറ്റിൽ 8എണ്ണം കൊംഗ്രസ്സ് നേടിയപ്പൊൾ 5 സി പി എം നേടി തിരുവനന്തപുരത്ത് ശശി തരൂർ വിജയിച്ചപ്പൊൾ തോറ്റതു ബി ജെ പിയുടെ ഒ രാജഗോപാൽ പി സി ചാക്കൊ ചാലക്കുടിയിൽ ഇന്നസെന്റിനോട് തോറ്റു ഇ അഹമ്മെദിനു മലപ്പുറതു റെകോഡ് ഭൂരിപക്ഷം


കർണാടകയിൽ  17  സീറ്റ് ബി ജെ പി യും 9  സീറ്റ് കൊംഗ്രസ്സും നേടി ബി ജെ പി നേതാവ് അനന്ത്കുമാർ ബംഗ്ളൂർ സവ്തിൽ നിന്നും യെദിയൂരപ്പ ഷിമോഗയിൽ നിന്നും ശോഭ കരന്തലെ  ഉഡുപ്പിയിൽ നിന്നും വിജയിച്ചു ജനതദൾ നേതാവ് ദേവഗൌഡ ഹാസനിൽ നിന്നും കോംഗ്രസ്സ് നേതാവ് മല്ലികാർജുൻ ഖാർഗെ ഗുല്ബർഗയിൽനിന്നും വീരപ്പ്മൊയ്‌ലി ചിക്കബല്ലപൂരിൽ നിന്നും ജയിച്ചു കൊംഗ്രസ്സിനു ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയ സംസ്താനമാണു കർണാടക


മഹാരാക്ഷ്ട്രയിൽ ബി ജെ പി 23 സീറ്റ് നേടി ശിവസേന 18ഉം എൻ സി പി 4ഉം കൊംഗ്രസ്സ് 2ഉം സീറ്റ് നേടി  ബാരാമതിയിൽ സരത് പവാരിന്റെ മകൾ സുപ്രിയ സുലെ വിജയിച്ചു ബീഡിൽ ബി ജെ പി യുടെ ഗോപിനാത് മുണ്ടെ വിജയിച്ചു


ഗോവയിൽ വടക്കൻ ഗോവ തെക്കൻ ഗോവ മണ്ഡ്ലങ്ങളീൽ ബി ജെ പി വിജയിച്ചു


ദാമൻ ദ്യുവിൽ ബി ജെ പി യുടെ ലാലുഭായി ബാബുഭായി പട്ടേൽ വിജയിച്ചു


ദാദർ നഗർ ഹവേലിയിൽ ബി ജെ പി യുടെ നാധുഭായി പട്ടേൽ വിജയിച്ചു


ഗുജറാത്തിൽ 26 സീറ്റും ബി ജെ പി നേടി ഗാന്ധിനഗറിൽ എൽ കെ അദ്വാനിയും വഡോദരയിൽ നരേന്ദ്ര മോഡിയും വിജയിച്ചു


രാജസ്താനിൽ ആകെയുള്ള 25സീറ്റും ബി ജെ പി നേടി


പഞ്ചാബിൽ ബി ജെ പി ക്ക് 2 സീറ്റേ നേടാൻ കഴിഞ്ഞുള്ളു. കൊംഗ്രസ്സ് 3 നേടിയപ്പൊൾ അകാലിദളും ആം ആദ്മി യും 4 വീതം നേടി അമൃതസറിൽ കൊംഗ്രസ്സ് ക്യാപ്റ്റൻ അമരീന്തർ സിങ്ങ് വിജയിച്ചു

ഹരിയാനയിൽ 7 സീറ്റ് ബി ജെ പി നേടി കൊംഗ്രസ്സിനു 1സീറ്റ്

ചൻഡീഗഡിൽ ബി ജെ പി യുടെ ശ്രീമതി കിരൺ ഖേർ വിജയിച്ചു

ഹിമാചൽ പ്രദേശ് 4 സീറ്റും ബി ജെ പി നേടി കങ്ങ്രയിൽ മുൻ മുഖ്യൻ ശാന്തകുമാർ വിജയിച്ചു


നിർണായകമായ ഉത്തർപ്രദേശിൽ ആകെയുള്ള 77 സീറ്റിൽ 71ഉം ബി ജെ പി നേടി കോംഗ്രസ് 2 സീറ്റിൽ വിജയിച്ചു അമേധിയിൽനിന്നും രാഹുലും റായ്ബെറേലിയിൽ നിന്നു സോണിയയും മുൻ മുഖ്യൻ മുലായം അസംഘഞ്ജിലും മേൻപൂരിലും വിജയിച്ചു  പ്രധാനമന്ത്രി നരേന്ദ്രമോഡി വാരണാസിയിൽ നിന്നും വിജയിച്ചു പാർടി അധ്യ്ക്ഷൻ രാജ് നാധ് സിംഗ് ലക്നൊവിലും മുതിർന്ന് നേതാവ് മുർളിമനോഹർ ജോഷി കാൺപൂരിലും വിജയിച്ചു മുൻ തീപ്പൊരി ഉമാഭാരതി ഝാൻസിയിൽ വിജയിച്ചു മേനകഗാന്ധി പിലിഭിതിലും മകൻ വരുൺ ഗാന്ധി സുൽത്താൻ പൂരിലും വിജയിച്ചു.വിവാദ നഗരമായ മുസാഫർനഗറിൽ ബി ജെ പി യുടെ ഡോ.സഞ്ജീവ്കുമാർ ബല്യാൺ വിജയിച്ചു


രാജ്യ തലസ്താനം ബി ജെ പി പിടിച്ചടക്കി ഡ​‍ീയിൽ  77ഉം ബി ജെ പി ക്ക്


ഉത്തരാഖണ്ടിൽ 5 സീറ്റും ബി ജെ പി ക്ക്

ജാർഘണ്ടിൽ 12 സീറ്റ് ബി ജെ പി നേടി 2 സീറ്റ് ജെ എം എം ജയിച്ചു ദുംക യിൽ ഷിബു സോറൻ വിജയിച്ചപ്പൊൾ രാജ്മഹലിൽ വിജയ്കുമാർ ഹൻസക് ജയിച്ചു മുൻ മന്ത്രി കരിയ മുണ്ട ഖുണ്ടിയിൽ വിജയിച്ചു


ഛത്തീസ്ഗഡിൽ 9സീറ്റിൽ ബി ജെ പി വിജയിച്ചപ്പോൾ 2 സീറ്റ് കൊംഗ്രസ്സ് നേടി മഹസമുന്ദിൽ അജിത് ജോഗി വിജയിച്ചപ്പോൽ ദുർഗിൽ താമ്ര്വാജ് സാഹു ജയിച്ചു

മധ്യപ്രദേശിൽ ബി ജെ പി 27 സീറ്റ് നേടി കൊംഗ്രസ്സ് 2ഉം വിദിശയിൽ സുഷമ സ്വരാജ് വിജയിച്ചു ഇൻഡോറിൽ സുമിത്ര മഹാജൻ ജയിച്ചു ചിന്ദ്വാരയിൽ കൊംഗ്രസ്സിന്റെ കമൽനാതും ഗുണയിൽ ജ്യോതിരാതിത്യ സിന്ധ്യയും വിജയിച്ചു


ബീഹാറിൽ 40 സീറ്റിൽ 21ൽ ബി ജെ പി വിജയിച്ചപ്പോൾ കൊംഗ്രസ് 2ൽ ഒതുങ്ങി മുൻ മന്ത്രി റാം വിലാസ് പാസ്വാൻ ഹാജിപൂരിൽ വിജയിച്ചു മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദ് ദർഭംഗയിലും സിനിമ താരം ശത്രുഘ്നൻ സിൻഹ പാറ്റ്നയിലും വിജയിച്ചു

പശ്ചിമ ബംഗാളിൽ മമത ബാനെർജിയുടെ ത്രണമൂൽ കൊ​‍ാംഗ്രസ്സ് 34 സീറ്റിൽ വിജയിച്ചു കൊംഗ്രസ്സ് 2 സീറ്റ് നേടിയപൊൾ ബി ജെ പി രണ്ടിലൊതുങ്ങി ഈ മുൻ ചുവപ്പു കോട്ടയിൽ സി പി എം നേടിയത് 2 സീറ്റ്


സിക്കീമിൽ സിക്കിം ഡെമൊക്രാറ്റിക് ഫ്രണ്ട് സ്താനാർതി പ്രെം ദാസ് റായ് വിജയിച്ചു

ആസ്സാമിൽ ബി ജെ പി 7ഇടത് വിജയിച്ചപ്പൊൾ കൊംഗ്രസ്സ് 2ഇൽ വിജയം നേടി

ത്രിപുരയിൽ സി പി എമ്മിനു ആശ്വാസ ജയം ത്രിപുര ഈസ്റ്റിൽ ജിതെന്ദ്ര ചൊവ്ധരിയും വെസ്റ്റിൽ ശങ്കർ പ്രസാദ് ദത്തയും ജയിച്ചു


മേഘാലയയിൽ ഷില്ലോങ്ങിൽ കോംഗ്രസ്സും ടുറയിൽ നാഷണൽ പീപ്പിൾസ് പാർട്ടിയും വിജയിച്ചു

മിസ്സോറാമിൽ കൊംഗ്രസ്സിന്റെ റൂള വിജയിച്ചു

നാഗാലാന്റിൽ നാഗ പീപ്പിൾസ് ഫ്രണ്ടിന്റെ നെഫ്യു റിയൊ വിജയിച്ചു പിറ്റെ ദിവസം തന്നെ ഇദ്ദേഹം നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തി എന്തിനായിരിക്കും?

മണിപ്പൂരിൽ 2 സീറ്റും കൊംഗ്രസ്സ് നേടി ഇന്നർ മണിപ്പൂരിൽ തൊക്ചം മേന്യ യും ഒവ്ട്ടർ മണിപ്പൂറിൽ തങ്ങ്സൊ ബേട്ടെയും വിജയിച്ചു

അരുണാചൽ പ്രദേശിൽ ബി ജെ പി 1സീറ്റും കൊംഗ്രസ്സ് 1 സീറ്റും നേടി


ഒറീസ്സയിൽ ആകെയുള്ള 21 സീറ്റിൽ 20ഉം ബിജു ജനത ദൾ നേടി സുന്തർഘഡിൽ ബി ജെ പി യുടെ ജുവൽ ഓറാം വിജയിച്ചു


സീമാന്ത്രയിൽ തെലുംഗുദേശം പാർടി 15 സീറ്റ് നേടി യുവജന ശ്രമിക കൊംഗ്രസ്സ് 8ഉം ബി ജെ പി 2ഉം സീറ്റ് നേടി വിജയനഗരത്തിൽ ടി ഡി പി സ്താനാർതി ഗജപതി രാജു വിജയിച്ചു


തെലുംഗാനയിൽ ടി ആർ എസ് 11 സീറ്റ് നേടി കൊംഗ്രസ്സ് 2ഉം ബി ജെ പി 1ം നേടി സെക്കന്തരാബാദിൽ നിന്നും ബി ജെ പി യുടെ ബന്ദാരു ദത്താത്രേയ വിജയിച്ചു


തമിഴ്നാട് എ ഐ എ ഡി എം കെ തൂത്തുവാരി 37 സിറ്റിൽ അവർ വിജയിച്ചപ്പൊൾ ബി ജെ പി 1ഉം പി എം കെ 1ഉം സീറ്റ് നേടി കന്യാകുമാരിയിൽ ബി ജെ പി യുടെ  പി രാധാക്രിഷ്ണനും ധർമപുരിയിൽ പി എം കെ യുടെ അൻബുമണി രാംദോസും വിജയിച്ചു

പോണ്ടിച്ചേരിയിൽ എൻ ആർ കോംഗ്രസ്സിന്റെ രാധാക്രിഷ്ണൻ വിജയിച്ച്ചു


ആൻഡമാൻ ദ്വീപിൽ ബി ജെ പി യുടെ ബിഷ്ണു പദ റോയ് വിജയിച്ചു


ലക്ഷ്ദ്വീപിൽ എൻ സി പി യുടെ മുഹമ്മദ് ഫൈസൽ വിജയിച്ചു


               ASSEMBLY ELECTION 2014


Sikkim[21/32]
BJP 0
INC 0
SDF 17

Telungaana(119/119)

0
23
TDP 20
TRS 63
Seemandhra[175/175]
0
1
TDP 107
YSR65
Arunachalpradesh[43/60]
4
34

5
Orissa[147/147]
1
18
BJD 113




.


നിയമസഭാ തിരഞ്ഞെടുപ്പു നടന്ന തെലുംഗാനയിൽ ടി ആർ എസ് കേവല ഭൂരിപക്ഷം നേടി ചന്ദ്രശേഖര റാവു മുഖ്യമന്ത്രി ആവും

സീമാന്ത്രയിൽ ടിഡിപി കേവല ഭൂരിപക്ഷം നേടി ചന്ദ്രബാബുനായിഡു മുഖ്യമന്ത്രി ആകും

ഒറീസ്സയിൽ ബിജു ജനത ദൾ ഒറ്റയ്ക്കു ഭൂരിപക്ഷം നേടി നവീൻ മുഖ്യമന്ത്രി ആയെക്കും

സിക്കിമിൽ സിക്കിം ഡെമൊക്രാറ്റിക് ഫ്രണ്ട് കേവലഭൂരിപക്ഷം നേടി അധികാരത്തിൽ വന്നു


അരുണാചല്പ്രദേശിൽ കൊംഗ്രസ്സ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്

No comments: