നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹിറ്റ്ലറോട്
ഉപമിച്ച് തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട സി.എന്‍.
ജയദേവന്‍. ഫ്രെഡറിക് ഗുസ്താവ് എമില്‍ മാര്‍ട്ടിന്‍ നിമൊളറുടെ ഹിറ്റ്ലറുടെ
ഫാസിസത്തിനെതിരായ കവിതയെ ഓര്‍മപ്പെടുത്തിയാണ് ജയദേവന്‍ മോദിയെ ആക്രമിച്ചത്.
മോദി നേതൃത്വം കൊടുക്കുന്ന ബിജെപി സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരത്തില്‍ വരുന്ന സാഹചര്യത്തില്‍ ഇടതു പാര്‍ട്ടികള്‍ അപകടം മനസിലാക്കണമെന്ന് തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഇടതുപക്ഷം തകര്‍ന്നടിഞ്ഞു. ഈ സാഹചര്യത്തില്‍ ഒരു ഇടതുപക്ഷ പുനരേകീകരണം ആവശ്യമാണ്. ഇതില്‍ നിന്ന് പാഠം പഠിച്ച് തിരുത്തണം. ഇല്ലങ്കില്‍ ഹിറ്റ്ലറുടെ ജര്‍മനിയില്‍ ഉണ്ടായതു പോലെ ജയിലിലിരുന്ന് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മാര്‍ക്സിസം ഒരു മന്ത്രമല്ലെന്നും, ഇത് ഒരു വഴികാട്ടി മാത്രമാണെന്നും ജയദേവന്‍. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാര്‍ക്സിസം ശരിയായി ഉപയോഗിക്കാന്‍ ഇടതു നേതാക്കള്‍ക്ക് അറിയില്ല. തിരുവനന്തപുരത്ത് ഇടതു സ്ഥാനാര്‍ഥിയുടെ പരാജയം അവിടത്തെ ഇടതു നേതാക്കള്‍ കുത്തിയിരുന്ന് ആലോചിക്കണമെന്നും പാര്‍ലമെന്‍റിലെ സിപിഐയുടെ ഏക അംഗം പറഞ്ഞു.
http://www.metrovaartha.com/2014/05/18234738/modi.html#sthash.LHLkSGhK.dpufമോദി നേതൃത്വം കൊടുക്കുന്ന ബിജെപി സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരത്തില്‍ വരുന്ന സാഹചര്യത്തില്‍ ഇടതു പാര്‍ട്ടികള്‍ അപകടം മനസിലാക്കണമെന്ന് തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഇടതുപക്ഷം തകര്‍ന്നടിഞ്ഞു. ഈ സാഹചര്യത്തില്‍ ഒരു ഇടതുപക്ഷ പുനരേകീകരണം ആവശ്യമാണ്. ഇതില്‍ നിന്ന് പാഠം പഠിച്ച് തിരുത്തണം. ഇല്ലങ്കില്‍ ഹിറ്റ്ലറുടെ ജര്‍മനിയില്‍ ഉണ്ടായതു പോലെ ജയിലിലിരുന്ന് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മാര്‍ക്സിസം ഒരു മന്ത്രമല്ലെന്നും, ഇത് ഒരു വഴികാട്ടി മാത്രമാണെന്നും ജയദേവന്‍. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാര്‍ക്സിസം ശരിയായി ഉപയോഗിക്കാന്‍ ഇടതു നേതാക്കള്‍ക്ക് അറിയില്ല. തിരുവനന്തപുരത്ത് ഇടതു സ്ഥാനാര്‍ഥിയുടെ പരാജയം അവിടത്തെ ഇടതു നേതാക്കള്‍ കുത്തിയിരുന്ന് ആലോചിക്കണമെന്നും പാര്‍ലമെന്‍റിലെ സിപിഐയുടെ ഏക അംഗം പറഞ്ഞു.
No comments:
Post a Comment