ഭാരതത്തിന്റെ 15-മത് പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി അധികാരമേറ്റെടുത്തു
രാക്ഷ്ട്രപതിഭവന്റെ മുറ്റത്ത് വച്ചു നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സാർക്
രാഷ്ട്രത്തലവന്മാർ പങ്കെടുത്തു ആദ്യമായാണു ഇന്ത്യൻ പ്രധാന്മന്ത്രിയുടെ
സത്യപ്രതിജ്ഞാചടങ്ങിൽ മറ്റ് രാഷ്ട്രതലവന്മാർ പങ്കെടുക്കുന്നത് മോഡിയുടെ നയതന്ത്രം
ഭരണത്തിനു മുന്നെ തന്നെ തുടങ്ങിയൊ എന്നു സംശയിക്കേണ്ടിയിരിക്കുന്നു അദിതികളിൽ
ഏറ്റവും ശ്രദ്ദേയമായത് പാക്കിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ
സാന്നിധ്യമായിരുന്നു പാക് ഭരണതിന്റെ ചരടു
വലിക്കാരായ സൈന്യത്തിന്റെ ശക്തമായ എതിർപ്പിനെ
മറികടന്നു കൊണ്ടായിരുന്നു ഷെരീഫിന്റെ വരവ് രാജ്യങ്ങൽ തമ്മിലുള്ള സൗഹ്രതം എന്നതിലുപരി തന്റെ ഭരണകാലത്ത് ഇന്ത്യയുമായി ഒരു യുദ്ധം ഉണ്ടാവരുത് എന്നു
അദ്ധേഹം ആഗ്രഹിക്കുന്നു അഖണ്ഡഭാരതം സ്വപ്നം കാണുന്ന ബി ജെ പി യും അവരുടെ കരുത്തനായ
നേതാവു മോഡിയും അധികാരത്തിലേറുംബോൾ പാക്കിസ്താനും അഫ്ഘാനിസ്താനും
ശ്രീലങ്കയുമെല്ലാം അപകടം മണക്കുന്നുണ്ട് ഇന്ത്യൻ നേതൃത്വവുമായി നല്ല ബന്ധം
നിലനിർത്താനായാണു മേഖലയിലെ രാജ്യങ്ങളുടെ ശ്രമം എന്തായാലും സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ ഇത്രയും രാജ്യ
നേതാക്കളോട് ചർച്ച നടത്താൻ കഴിഞ്ഞത് മോഡിക്കു നേട്ടമാണു
നരേന്ദ്ര മോഡീയുടെ
പാർലമെന്റിലേക്കുള്ള വരവും ശ്രദ്ദേയമായിരുന്നു
ക്ഷെത്രത്തിൽ പ്രവേശിക്കുന്നതു പോലെ മുട്ടുകുത്തി താണുതൊഴുതു കൊണ്ടാണു
പാർലമെന്റു മന്ദിരത്തിൽ പ്രവേശിച്ചത് ബി ജെ പി പാർലമെന്റരി പാർറ്റി യോഗത്തിൽ
അദ്ദെഹം വികാരഭരിതനായാൺ സംസാരിച്ചത് എൽ കെ അദ്വാനി നടത്തിയ ഒരു പരാമർശമാണു മോഡിയെ
വികാരവാനാക്കിയത് മോഡി ബി ജെ പി യൊട്
കരുണ കാണിച്ചെന്നായിരുന്നു അദ്വാനി
പറഞ്ഞത് ബി ജെ പി തനിക്ക് അമ്മയെ പ്പോലെ ആണെന്നും മകൻ അമ്മക്കു നല്കുന്നതു പോലെ ഈ
വിജയത്തെ കാണണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ
മറുപടി ഹൃദയമില്ലത്തവൻ എന്നറിയപ്പെട്ടിരുന്ന്
മോഡിയുടെ ഹൃദയവിശാലതയും രാജ്യസ്നേഹവും പ്രതിഫലിപ്പിച്ച ഒരു പ്രസംഗമായിരുന്നു അത് ഈ
പ്രസംഗം അദ്വാനിയും സുഷമസ്വരാജും ഉൾപ്പെടെ പലരുടെയും കണ്ണു നിറയാൻ ഇടയാകി ഈ
യോഗത്തിൽ വച്ചാണു അദ്ദേഹം പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്
മുതിർന്ന നേതാവ് എൽ കെ അദ്വാനി തന്നെയാണു അദ്ദേഹത്തിന്റെ പേരു നിർദ്ദേശിച്ചത് മുരളി മനൊഹർ ജോഷി പിന്താങ്ങി രാജ് നാധ് സിംഗ് നിതിങ്ഖട്കരി സുഷമ സ്വരാജ്
ഉമഭാരതി തുടങ്ങിയ പ്രമുഖ നേതാകളെല്ലം യോഗത്തിൽ പങ്കെടുത്തു
മോഡിയുടെ ഗവണ്മെന്റിൽ അംഗങ്ങൾ
കുറവായിരിക്കുമെന്നും വകുപ്പുകൾ കൂട്ടിയോജിപ്പിക്കുമെന്നും ആദ്യമെ തന്നെ
പറയപ്പെട്ടിരുന്നു മന്ത്രിസഭ ലിസ്റ്റ് വന്നപ്പോൾ അതു സത്യമായി 23 കാബിനെറ്റ് മന്ത്രിമാർ അത്ര തന്നെ സഹ മന്ത്രിമാർ നാവടക്കു
പണിയെടുക്കു എന്നാണു മോഡിയുടെ പോളിസി മന്ത്രിമാരായാലും അങ്ങിനെ തന്നെ അതിനാൽ തന്നെ
മുതിർന്ന സഹപ്രവർതകർ പലർക്കും മന്ത്രിസഭയിൽ ഇടം ഇല്ല പ്രവർതനം മോശമായാൽ ഏതു
മന്ത്രിയായാലും ശരി കടിച്ചു കീറും എന്ന മട്ടിലാണു മോഡിയുടെ നില്പ്പ് ഒരുപക്ഷെ
രാജിവ്ഗാന്ധിക്കു ശേഷം ഇത്രയ്ക്ക് യുവത്വമുള്ള ഒരു പ്രധാനമന്ത്രിയെ ആദ്യമായാണു
ഇൻഡ്യക്കു ലഭിക്കുന്നത് ആ യുവത്വം വകുപ്പു
വിഭജനത്തിലും മോഡി കാണിച്ചു മന്ത്രി നിർണയവും വകുപ്പു വിഭജനവുമെല്ലം രണ്ടു മൂന്നു
ദിവസത്തിനുള്ളിൽ മോഡി തീർത്തു എല്ലാവർക്കും പറ്റിയ വകുപ്പുകൾ തന്നെ നല്കിയ അദ്ദേഹം
സ്വന്തമായി പ്രധാനപ്പെട്ട ഒരു വകുപ്പും
കൈവശം വച്ചിട്ടില്ല മന്ത്രിസഭയിലെ വനിത പ്രാധിനിധ്യം ശ്രദ്ദേയമാണു 6 കാബിനെറ്റ് വനിതകളാണുള്ളത് ഇതിൽ മുൻ രാജ്യസഭാ
ഉപാധ്യക്ഷ നജ്മ ഹെപ്തുള്ളയും ഉൾപ്പെടും
ഇത്രയും മന്ത്രിമാർ ഉള്ള മോഡി മന്ത്രി സഭയിൽ കേരളത്തിൽ നിന്നും ഒരു
ക്മന്ത്രി പോലും ഇല്ലാതെ പോയറ്റ് കേരളത്തിന്റെ താത്പര്യങ്ങ്ൾക് വിരുദ്ധ്മാകും
എന്നതിനു സംശയം വേണ്ട ഇതെ കുറിച്ച് സംസ്താന ബി ജെ പി നേതാക്കൾകെല്ലം ഒരേ
അഭിപ്രായമാണു 20 എം പി മാരിൽ
ഭരണപക്ഷത്തേക്കു ഒരാളെ പ്പോലും
തിരഞ്ഞെടുക്കാൻ കഴിയാത്ത സംസ്താനത്തിനു മന്ത്രിയുടെ ആവശ്യമില്ല എന്നാണു അവരുടെ
അഭിപ്രായം കേരളത്തിൽ നിന്നും പ്രധിരോധ മന്ത്രി ഉൾപ്പെടെ അഞ്ചാറു മന്ത്രിമാർ ഉണ്ടായിട്ടും കഴിഞ്ഞ ഒരു ദശകത്തിൽ
എന്തു കാര്യമാണുണ്ടായത് എന്നു ചോദിക്കുമ്പോൾ നമുക്കു തല താഴ്ത്തുകയല്ലതെ
നിവ്രുത്തിയില്ല എന്തായാലും മലയാളമറിയുന്ന മംഗലാപുരത്തുകാരൻ സദാനന്ത ഗൊവ്ഡ റെയിൽ വെ
മന്ത്രി ആണെന്നതും തിരുവനന്തപുരത്തിന്റെ അയല്ക്കാരൻ കന്യാകുമാരി എം പി
പൊൻ രാധാക്രിഷ്ണനും മന്ത്രി ആണല്ലൊ എന്നും
മറ്റും കരുതി നമുക്കു സമാധാനിക്കാം പക്ഷെ ഗവ്ഡ ആദ്യ വെടി പൊട്ടിച്ചു കഴിഞ്ഞു പാലക്കാട് ഡിവിഷൻ വിഭജിച്ചു മംഗലാപുരം ഡിവിഷൻ ഉണ്ടാക്കും അതിനുശേഷം മംഗലാപുരം കേന്ദ്രമാക്കി പെനിസുലാർ
സോൺ ഉണ്ടാക്കും മലയാളീസ് വെറുതെ
കൊംഗ്രസ്സ് കമ്മ്യുണിസ്റ്റ് കളിച്ചിരുന്നൊ അതെ പറഞ്ഞിട്ടുള്ളൂ
The 16th
Lok Sabha of India came into being on 26th May 2014 with the oath taking
ceremony of the 15th Prime Minister Narendra Modi along with other cabinet
ministers. He would be combining some departments which work in close tandem by
bringing them under one minister and thus reducing the size of the cabinet
considerably. Here is a list of portfolios of Cabinet Ministers, Minister of
State with independent charges and State Minister:
|
Prime Minister and Council of Ministers -
India
|
|
S.no
|
Portfolio
|
Name
|
Cabinet Ministers
|
||
1
|
Prime
Minister and also in-charge of the Ministries/Departments not specifically
allocated to the charge of any Minister
|
Narendra
Modi
|
Personnel,
Public Grievances and Pensions
|
||
Department
of Atomic Energy Department of Space
|
||
2
|
Home
Affairs
|
Rajnath
Singh
|
3
|
External
Affairs, Overseas Indian Affairs
|
Sushma
Swaraj
|
4
|
Finance,
Corporate Affairs, Defence
|
Arun
Jaitley
|
5
|
Urban
Development Housing, Urban Poverty Alleviation, Parliamentary Affairs
|
M
Venkaiah Naidu
|
6
|
Road
Transport, Highways Shipping
|
Nitin
Gadkari
|
7
|
Railways
|
D
V Sadananda Gowda
|
8
|
Water
Resources, River Development and Ganga Rejuvenation
|
Uma
Bharati
|
9
|
Minority
Affairs
|
Dr
Najma A Heptulla
|
10
|
Rural
Development, Panchayati Raj, Drinking Water and Sanitation
|
Gopinath
Munde
|
11
|
Consumer
Affairs, Food and Public Distribution
|
Ram
Vilas Paswan
|
12
|
Micro,
Small and Medium Enterprises
|
Kalraj
Mishra
|
13
|
Women
and Child Development
|
Maneka
Gandhi
|
14
|
Chemicals
and Fertilizers
|
Ananth
Kumar
|
15
|
Communications
and Information Technology, Law and Justice
|
Ravi
Shankar Prasad
|
16
|
Civil
Aviation
|
Ashok
Gajapathi Raju Pusapati
|
17
|
Heavy
Industries and Public Enterprises
|
Anant
Geete
|
18
|
Food
Processing Industries
|
Harsimrat
Kaur Badal
|
19
|
Mines
Steel Labour and Employment
|
Narendra
Singh Tomar
|
20
|
Tribal
Affairs
|
Jual
Oram
|
21
|
Agriculture
|
Radha
Mohan Singh
|
22
|
Social
Justice and Empowerment
|
Thaawar
Chand Gehlot
|
23
|
Human
Resource Development
|
Smriti
Irani
|
24
|
Health
and Family Welfare
|
Dr
Harsh Vardhan
|
Ministers of State with Independent Charge
|
||
1
|
Development
of North Eastern Region, External Affairs, Overseas Indian Affairs
|
General
VK Singh
|
2
|
Planning,
Statistics and Programme Implementation, Defence
|
Inderjit
Singh Rao
|
3
|
Textiles,
Parliamentary Affairs, Water Resources, River Development and Ganga
Rejuvenation
|
Santosh
Kumar Gangwar
|
4
|
Culture
and Tourism
|
Shripad
Yesso Naik
|
5
|
Petroleum
and Natural Gas
|
Dharmendra
Pradhan
|
6
|
Skill
Development, Entrepreneurship, Youth Affairs and Sports
|
Sarbananda
Sonowal
|
7
|
Information
and Broadcasting Environment, Forest and Climate Change, Parliamentary
Affairs
|
Prakash
Javadekar
|
8
|
Power,
Coal, New and Renewable Energy
|
Piyush
Goyal
|
9
|
Science
and Technology Earth Sciences Prime Minister Office Personnel, Public
Grievances & Pensions Department of Atomic Energy, Department of Space
|
Jitendra
Singh
|
10
|
Commerce
and Industry, Finance Corporate Affairs
|
Nirmala
Sitharaman
|
Ministers of State
|
||
1
|
Civil
Aviation
|
GM
Siddeshwara
|
2
|
Railways
|
Manoj
Sinha
|
3
|
Chemicals
and Fertilizers
|
Nihalchand
|
4
|
Rural
Development Panchayati Raj Drinking Water and Sanitation
|
Upendra
Kushwaha
|
5
|
Heavy
Industries and Public Enterprises
|
Radhakrishnan
P
|
6
|
Home
Affairs
|
Kiren
Rijiju
|
7
|
Road
Transport and Highways Shipping
|
Krishan
Pal
|
8
|
Agriculture,
Food Processing Industries
|
Dr
Sanjeev Kumar Balyan
|
9
|
Tribal
Affairs
|
Mansukhbhai
Dhanjibhai Vasava
|
10
|
Consumer
Affairs, Food and Public Distribution
|
Raosaheb
Dadarao Danve
|
11
|
Mines,
Steel, Labour and Employment
|
Vishnu
Deo Sai
|
12
|
Social
Justice and Empowerment
|
Sudarshan
Bhagat
|
No comments:
Post a Comment