ഇത്തവണ ലോകകപ്പ് അര്‍ജന്‍റീനയിലെത്തിക്കുമെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി.
വര്‍ഷങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പിന് ബ്രിസീലില്‍ അവസാനമാകുമെന്നും മെസി
അറിയിച്ചു. ക്ലബ് ഫുട്ബോളില്‍ പ്രകടന മികവ് കാണിക്കുന്ന മെസി ദേശീയ
ടീമിലെത്തുമ്പോള്‍ കളിമറക്കുന്നതായാണ് പതിവ്. എന്നാല്‍ ഇത്തവണ നേരെ
മറിച്ചായിരിക്കുമെന്നാണ് മെസി പറയുന്നത്.
No comments:
Post a Comment