Saturday, May 31, 2014

കിംഗ്സ് ഇലവൻ

   


അങ്ങനെ ഒടുവിൽ  അതു സംഭവിച്ചു ഇൻഡ്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ  നിന്ന് മുൻ ചാമ്പ്യന്മാരയ ചെന്നൈ സൂപെർ കിങ്ങ്സ് പുറത്തായി  ഇന്നലെ നടന്ന മത്സരത്തിൽ 24 റൺസിനായിരുന്നു ചെന്നൈയുടെ പരാജയം ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ പഞ്ചാബ് 20 ഓവറിൽ 226 എന്ന് കൂറ്റൻ റൺസ് നേടി മുൻ ഇൻഡ്യൻ വൈസ് ക്യാപ്റ്റൻ വീരെന്ദർ  സേവാഗ്  56 പന്തിൽ  നേടിയ 122 റൺസ് ആണു പഞ്ചാബിന്റെ അടിത്തറ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക് 202 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. മത്സരത്തിൽ മിന്നുന്ന തുടക്കമാണു ചെന്നൈക് സുരേഷ് രൈന നല്കിയത് 6 ഓവറിൽ 100 കടന്നപ്പോൾ അതിൽ 82ഉം രൈനയുടേതായിരുന്നു  എന്നാൽ നിർഭാഗ്യകരമായ ഒരു റൺ ഓട്ട്  കളി മാറ്റി മറിച്ചു  റൈന പോയതിൽ പിന്നെ ഒരിക്കലും താളം കണ്ടെത്താൻ കഴിയാതെ പോയ ചെന്നൈയുടെ ബാറ്റിങ്ങ് ഇഴഞ്ഞു നീങ്ങുകയായിരുന്നു അവസാനം 20 ഓവെർ പൂർത്തിയായപൊൾ 42 റൺസുമായി പുറത്താവാതെ നില്ക്കാനെ ധോനിക്ക് കഴിഞ്ഞുള്ളു ടീമിനെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല നിർണായക സമയങ്ങളിൽ മികച്ച പ്രകടനത്തോടെ ടീമിനെ വിജയിപ്പിക്കാറുള്ള ധോനിക്ക് ഇവിടെ അതിനു കഴിഞ്ഞില്ല ഫലമൊ സൂപെർകിംഗ്സ് പുറത്ത്

       സൂപെർ ലീഗിൽ നിന്നുള്ള പുറത്താകൽ ധോനിയുടെ ക്രിക്കെറ്റ് കരിയറിൽ നിർണായകമായേക്കും സൂപെർ കിംഗ്സ് പഞ്ചാബ് മത്സരം  ഫലത്തിൽ ധോനി-സേവാഗ് പോരാട്ടമായി മാറിയിരിക്കുന്നു ഇൻഡ്യൻ കാപ്റ്റന്റെ കണ്മുന്നിൽ സേവാഗ് നടത്തിയ ഗംഭീര പ്രകടനം  ധോനിക്ക് ഒരു വെല്ലു വിളി ആണു സേവാഗ് ഇൻഡ്യൻ ടീമിൽ നിന്നും പുറത്താവാനുള്ള ഒരു പ്രധാന കാരണം ധോനിയുമായുള്ള  അഭിപ്രായ വ്യത്യാസമായിരുന്നു ഐ പി എൽ പ്രകടനം സെവാഗിനു ഇൻഡ്യൻ ടീമിലേക്കുള്ള വഴിയാകുംബോൾ ഇൻഡ്യൻ ക്യാപ്റ്റനു ഒരുപക്ഷെ അതു പുറത്തേക്കുള്ള് വഴിയായെക്കും

404 നോട്ടൗട്ട്

404 നോട്ടൗട്ട്: ക്രിക്കറ്റില്‍ പുതിയ താരോദയമായി കാളിച്ചരണ്‍
Posted on: 20 May 2014


   

വിന്‍ഡീസ് ക്രിക്കറ്റിന്റെ നട്ടെല്ലായിരുന്ന ആല്‍വിന്‍ ഐസക് കാളിച്ചരണെ ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല. എന്നാല്‍ ക്രിസ്റ്റണ്‍ കാളിച്ചരണ്‍ എന്നൊരു ഈ പേര് ആര്‍ക്കും അത്ര പരിചയമുണ്ടാവണമെന്നില്ല. വരാനിരിക്കുന്ന നാളുകളില്‍ ക്രിക്കറ്റ് ലോകം ക്രിസ്റ്റണ്‍ കാളിച്ചരണ്‍ എന്ന താരോദയത്തിന് സാക്ഷ്യം വഹിച്ചേക്കാം. സാക്ഷാല്‍ ബ്രെയന്‍ ലാറയുടെ ഹൈസ്‌കൂള്‍ റെക്കോഡും തകര്‍ത്താണ് ഈ പതിമൂന്നുകാരന്‍ പയ്യന്റെ വരവ്. 

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ അണ്ടര്‍ 15 ടീമിന്റെ ക്യാപ്റ്റനായ ക്രിസ്റ്റണ്‍ കാളിച്ചരണ്‍ മെയ് 11ന് പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന മത്സരത്തില്‍ പുറത്താകാതെ 404 റണ്‍സ് സ്‌കോര്‍ ചെയ്തു. 35 ഓവര്‍ കളിയില്‍ മൂന്നാമനായി 10 ാം ഓവറില്‍ ക്രീസിലെത്തിയാണ് റണ്‍മഴ തീര്‍ത്തത്. സെക്കന്‍ഡറി സ്‌കൂള്‍ ക്രിക്കറ്റ് ലീഗില്‍ വിഷ്ണു ബോയ്‌സ് ഹിന്ദു കോളജിന് വേണ്ടിയാണ് പയ്യന്‍ വന്‍ സ്‌കോര്‍ നേടിയത്. 44 ബൗണ്ടറിയും 31 സിക്‌സും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. 

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ലാറയുടെ റെക്കോഡ് തകര്‍ത്ത് ക്രിസ്റ്റണ്‍ ശ്രദ്ധിക്കപ്പെടുന്നത്. ലാറയുടെ പേരിലുള്ള ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ ഹൈസ്‌കൂള്‍ റെക്കോഡാണ് ക്രിസ്റ്റണ്‍ തിരുത്തിയെഴുതിയത്. 194 റണ്‍സ് കുറിച്ചാണ് ലാറയുടെ റെക്കോഡ് ക്രിസ്റ്റണ്‍ മറികടന്നത്. 80 കളില്‍ ഫാത്തിമയിലുണ്ടായിരുന്ന കാലത്തെ ലാറയുടെ കളിയെ അനുസ്മരിപ്പിക്കുന്നതാണ് ക്രിസ്റ്റന്റെ കളിയെന്ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ കായിക മന്ത്രി അനില്‍ റോബര്‍ട്‌സ് പറയുന്നു.

70 കളിലും 80 കളിലും വിന്‍ഡീസ് ക്രിക്കറ്റിന്റെ നട്ടെല്ലായിരുന്ന ആല്‍വിന്‍ ഐസക് കാളിച്ചരണെ ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല. ആ ഇടംകൈയന്‍ ബാറ്റ്‌സ്മാനെയും അനുസ്മരിപ്പിക്കുന്നു പേരിലും കളിയിലുമായി കാളിച്ചരണ്‍ എന്ന ഈ 13 കാരന്‍ പയ്യന്‍

ആറന്മുള വിമാനത്താവളം








sNss¶: Bd·pf hnam\¯mhf¯nsâ ]mcnØnXnIm\paXn d±m¡n. hnam\¯mhf]²Xns¡Xncmb lÀPnbn hmZwtI« tZiob lcnX ss{S_yqWentâXmWv hn[n. lcnXss{S_yqWensâ sNss¶ Z£nWtaJem _©mWv lÀPn ]cnKWn¨Xv. tI{µ h\wþ]cnØnXna{´mebw \evInb A\paXnbmWv d±m¡nbXv. Bd·pf hnam\¯mhf¯n\p \evInb ]mcnØnXnIm\paXn d±m¡Wsa¶mhiys¸«v Bd·pf ss]XrI{Kma IÀakanXn AS¡w A©pI£nIfmWv lcnXss{S_yqWen lÀPn \evInbXv. 

  



lÀPn¡mÀ D¶bn¨ FÃm hmZ§sfÃmw AwKoIcn¨mWv tZiob lcnX ss{S_yqW ]²XnbpsS ]mcnØnXnIm\paXn d±m¡nbXv. ]²Xn{]ImcapÅ Hcp \nÀamW{]hÀ¯\§fpw sIPnFkv {Kq¸v \S¯m³ ]mSnsöpw ss{S_yqW Adnbn¨p. 

sXämb hnhc§Ä \evInbmWv sIPnFkv {Kq¸v A\paXn t\SnbXv. I¼\n am\ZWvU§sfÃmw Imän ]d¯nsb¶pw ss{S_yqW \nco£n¨p. ]²Xn \S¸mbm I\¯ ]mcnØnXnImLmXw DWvSmIpw. ]mcnØnXnImLmX ]T\w \S¯nb GP³kn¡v AXn\p tbmKyXbnsöpw tImSXn Adnbn¨p. F³hntdm sIbÀ F¶ GP³knbmWv ]T\w \S¯nbXv.

Bdpamk§Ä \oWvS hmZ{]XnhmZ§Äs¡mSphnemWv Bd·pf tIkn C¶p hn[n]dªXv. PÌokv Fw. sNm¡enwKw, hnZKv[kanXn AwKw BÀ. \mtK{µ³ F¶nhcS§nb _©mWv tIkn hn[n ]dªXv.

   


Xncph\´]pcw: Bd·pf hnam\¯mhf¯nsâ ]mcnØnXnIm\paXn d±m¡ns¡mWvSpÅ lcnX ss{S_yqWensâ hn[n P\Iobkac¯n\pÅ AwKoImcamsW¶v {]Xn]£t\Xmhv hn.Fkv. ANypXm\µ³. hn[n D½³ NmWvSn kÀ¡mcn\pw `qam^nbbv¡ptaä I\¯ {]lcamsW¶pw At±lw Iq«nt¨À¯p.

s\ÂhbepIfpw \oÀ¯S§fpw \nI¯m\pÅ \S]Snbn \n¶pw kÀ¡mÀ ]n·mdWw. \nbaw A«nadn¡m³ kÀ¡mÀ cq]oIcn¨ I½nän ASnb´cambn XÅn¡fbWsa¶pw hnFkv Bhiys¸«p.

   

Xncph\´]pcw: Bd·pf hnam\¯mhf¯n\pÅ ]mcnØnXnIm\paXn d±m¡ns¡mWvSpÅ lcnXss{S_yqWÂ hn[n iàamb ktµiamsW¶v sI]nknkn {]knUâv hn.Fw. kp[oc³. hn[ntbmSp {]XnIcn¨v am[ya§tfmSp kwkmcn¡pIbmbncp¶p At±lw.

\nba§Ä adnIS¶p Imcy§Ä \S¯nsbSp¡msa¶ {ia§Ä¡pÅ iàamb Xm¡oXp IqSnbmWv tImSXnhn[nsb¶pw hn.Fw. kp[oc³ Adnbn¨p. 


ലീഗ് ആണ് കേഡര്‍ പാര്‍ട്ടി

  

ലീഗ് ആണ് കേഡര്‍ പാര്‍ട്ടി; സിപിഎം അല്ല Posted by: Soorya Chandran Updated: Saturday, May 17, 2014, 15:46 [IST] Ads by Google കേരളത്തിലെ കേഡര്‍ പാര്‍ട്ടി ഏതാണെന്ന് ചോദിച്ചാല്‍ ഉടനടി ഉത്തരം വരും... സിപിഎം എന്ന്. എന്നാല്‍ ആ ഉത്തരം ഇനി ഒന്ന് മാറ്റിപ്പിടിക്കേണ്ടി വരും. മുസ്ലീം ലീഗ് എന്ന് ഉത്തരം പറയേണ്ടി വരും ഇനി. മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ വിജയം തെളിയിക്കുന്നത് അതാണ്. പാര്‍ട്ടി യോഗങ്ങളില്‍ ഇ അഹമ്മദിനെതിരെ ആഞ്ഞടിച്ച നേതാക്കളും പ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയപ്പോള്‍ യഥാര്‍ത്ഥ കേഡര്‍മാരായി. കോഴിക്കോട് ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍- കോഴിക്കോടും വടകരയും- സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി എതിര്‍പ്പ് രേഖപ്പെടുത്തി. പക്ഷേ പാര്‍ട്ടി കേട്ടില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രണ്ട് സ്ഥാനാര്‍ത്ഥികളും പൊട്ടി. മലപ്പുറത്ത് ഇ അഹമ്മദിനെ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് മലപ്പുറം മണ്ഡലത്തിലെ ലീഗ് കമ്മിറ്റികള്‍ ആവശ്യപ്പെട്ടതായിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി നേതൃത്വം അഹമ്മദിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി. തുടക്കത്തില്‍ ഇത്തിരി പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടായിരുന്നെങ്കിലും പ്രചാരണം കൊഴുത്തപ്പോള്‍ പക്ഷേ എല്ലാവരും ഒറ്റക്കെട്ടായി. ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം കിട്ടും എന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലീഗുകാര്‍ ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ലീഗുകാര്‍ പോലും ഞെട്ടി. 1,94,740 വോട്ടിന്‍റെ ഭൂരിപക്ഷം. അപ്പോള്‍ ഇതാണ് കേഡര്‍ പാര്‍ട്ടി. നേതാക്കള്‍ പറഞ്ഞു, അണികള്‍ പ്രവര്‍ത്തിച്ചു. അഹമ്മദ് ജയിച്ചു.

Read more at: 
http://malayalam.oneindia.in/feature/who-is-real-cadre-party-cpm-or-muslim-league-lse-121358.html

സന്തോഷ്കുമാർ

tXmakv hÀKokv
   


Xncph\´]pcw: tIm«bw \mK¼Ss¯ Hmt«m kväm³Un \n¶pw cm{Xn Hm«w Ignª kt´mjvIpamsd¶ Hmt«mss{U hÀ t\tc t]m¶Xv Xncph\´]pcw bqWnthgvknän kvtäUnb¯n \S¡p¶ Pn.hn cmPm ^pSvt_mÄ aÕc¯nsâ d^dnbmbn.

C´y³ ^pSvt_mfn\p cmPym´c aÕc§fn IpXn¸pIÄ hfsc A]qÀhsa¦nepw, cmPym´c ^pvSt_mÄ aÕc§fn Ifn \nb{´n¨ aebmfn ^n^m d^dn kt´mjvIpamdn\v Ct¸mgpw D]Poh\amÀKw Xsâ sIFÂþ5 F_n 3644 F¶ Hmt«mdn£. Pnhn cmPm ^pSvt_mÄ SqÀWsaân apJy d^dnbmbn Xncph\´]pct¯¡v F¯p¶Xnsâ Xte¶p cm{Xnbpw Hmt«mdn£ HmSn¨v e`n¨ hcpam\hpambmWv kt´mjv Xncph\´]pct¯¡v s{Sbn³ IbdnbXv.

Imev]´pIfnsb Gsd kvt\ln¨ tIm«b¯p \n¶papÅ kt´mjvIpamdnsâ ^pSvt_mÄ I¼¯n\p XpS¡w hoSn\p kao]s¯ FkvF¨v {KuWvSmWv. AhnsS\n¶pw _tkenbkv tImfPv {KuWvSn ]´pX«nbmWv ]cnioe\w sa¨s¸Sp¯nbXv. _tkenbkv tImfPv Soan \n¶pÅ XpS¡w FwPn kÀhIemime Soan kt´mjns\ F¯n¨p. 1996þ Ifn¡f¯n \n¶pw ]cnioe\If¯nte¡v. tZiob d^dn ]m\ente¡v ske£³ e`n¨tXmsS {]mtZinI, tZiob SqÀWsaâpIfnseÃmw d^dnbmbn F¯n. 

sshIpt¶c§fn Hmt«mdn£m ss{UhnwKn\nSbnepw kabw IsWvS¯n tIm«bw \mK¼Sw ssaXm\¯v ]cnioe\¯n\psa¯pambncp¶p. 2009þ ^n^bpsS d^dn sSÌv ]mkmbtXmsS kt´mjvIpamsd¶ tIm«bwImc³ tZiob A´ÀtZiob aÕc§fnse d^dnbmbn cwK{]thi\w sNbvXp. XpSÀ¶p UÂlnbn \S¶ s\lvdp I¸nepw km^v I¸nepw d^dnbmbn Ifn \nb{´n¨p. 

Ignª Znhkw Pnhn cmPm ^pSvt_mÄ aÕcw DZvLmS\w sN¿m³ F¯nbt¸mÄ apJya{´n D½³ NmWvSnbpw Aev]sam¶p sR«n. ^n^bpsS d^dn ]m\en DÅ GI tIcfob³ Xsâ Pnámc³ BsW¶dnªtXmsS. H¸w D]Poh\¯n\mbn cm{XnIme§fn Hmt«mdn£ HmSn¡p¶p F¶pIqSn AdnªtXmsS. apJya{´nbpsS kz´w Pnámc\mb kt´mjv ImbnIa{´nbpsS kz´w thm«ÀIqSnbmWv. a{´n Xncph©qÀ cm[mIrjvWsâ aÞeamb tIm«bw DÄs¸Sp¶ \mK¼S¯mWv kt´mjnsâ Xmakhpw. ImÂ]´pIfnsb Gsd kvt\ln¨n«pÅ ImbnI tIcf¯n \n¶pÅ Cu ^n^m d^dn B{Kln¡p¶Xv kÀ¡mcnsâ I\nhn Hcp sNdnb tPmenam{Xw. CXn\p Xsâ \m«pImcmb apJya{´nbptSbpw kvt]mÀSvka{´nbpsSbpw klmbapWvSmIpsa¶ {]Xo£bnemWv kt´mjvIpamÀ.

ലയണല്‍ മെസി.



ഇത്തവണ ലോകകപ്പ് അര്‍ജന്‍റീനയിലെത്തിക്കുമെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. വര്‍ഷങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പിന് ബ്രിസീലില്‍ അവസാനമാകുമെന്നും മെസി അറിയിച്ചു. ക്ലബ് ഫുട്ബോളില്‍ പ്രകടന മികവ് കാണിക്കുന്ന മെസി ദേശീയ ടീമിലെത്തുമ്പോള്‍ കളിമറക്കുന്നതായാണ് പതിവ്. എന്നാല്‍ ഇത്തവണ നേരെ മറിച്ചായിരിക്കുമെന്നാണ് മെസി പറയുന്നത്.

ദൈവങ്ങൾ ദൈവത്തിന്റെ നാട്ടിൽ



   ഇന്ത്യൻ ക്രിക്കെറ്റിലെ ദൈവം സചിനും ഫുട്ബാളിലെ ദൈവം വിജയനും കൊച്ചിയിൽ ഒരുമിച്ചു സച്ചിന്റെ സൂപെർ ലീഗ് ക്ലബ് ആയ “കേരള ബ്ളാസ്റ്റേഴ്സ്”  നാമകരണത്തിനായി എത്തിയപ്പോഴായിരുന്നു ഇരുവരുടെയും കണ്ടുമുട്ടൽ തുടർന്നു ഇരുവരും നെഹ്രു സ്റ്റേഡിയം സന്ദ്ര്ശിക്കുകയും സചിൻ പവലിയനിലെ ബാറ്റിൽ കയ്യൊപ്പു പതിക്കുകയും ചെയ്തു നേരത്തെ  സച്ചിൻ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും സന്ദർശിക്കുകയും തന്റെ സംരംഭത്തിനു  പിന്തുണ തേടുകയും ചെയ്തിരുന്നു  തന്നോടു കാണിച്ച സ്നേഹത്തിനു ആരാധകരോടു നന്ദി പറഞ്ഞ സച്ചിൻ സൂപെർ ലീഗ് മൽസരങ്ങൾ കാണാനും പിന്തുണക്കാനും അപേക്ഷിച്ചു








എന്നാൽ സച്ചിന്റെ ശ്രമങ്ങൾ എത്രത്തോളം വിജയം കാണും എന്നു കണ്ടറിയേണ്ടിയിരിക്കുന്നു ഫുട്ബാളിൽ ഇന്നു കേരളം ഒന്നുമല്ലാതായിരിക്കുന്നു പ്രതിഭയുള്ള കളിക്കരുടെ അഭാവം തന്നെ പ്രധാന കാരണം പിന്നെ പുതുതലമുറ ഫുട്ബാളിനെക്കാളേറെ മറ്റു പലകളികളിലുമാണു താത്പര്യം കാണിക്കുന്നത്  പിന്നെ ഇതു കേരളമാണു ഒരു കേന്ത്ര മന്ത്രി തലകുത്തി നിന്നു പരിശ്രമിച്ചിട്ടും ഇവിടെ ഒരു ഐ പി എൽ ടീം നിലനിർത്താൻ കഴിഞ്ഞില്ല “കേരള ടസ്കേഴ്സ്”ഇന്റെ ആയുസ് ഏതാനും മാസങ്ങൾ മാത്രമായിരുന്നു ഇതു സ്പൊട്സിന്റെ മാത്രം കാര്യമല്ല ദില്ലി പോലൊരു മഹാനഗരത്തിൽ മെട്രൊ റെയിൽ നിശ്ചിത സമയത്ത് പൂർത്തിയാക്കൻ ഇ ശ്രീധരനു നിശ്ചയദാർഡ്യം മാത്രമായിരുന്നു കൈമുതൽ അദ്ദേഹത്തിനു കൊച്ചിയിലൊരു മെട്രൊ ഒരുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല കഴിയുമൊ എന്നു തന്നെ ഉറപ്പില്ല കഴിവും വിദ്യാഭ്യാസവും മാത്രം പോര കേരളത്തിൽ പിടിച്ചു നില്ക്കാൻ സച്ചിന്റെ കാര്യവും അങ്ങിനെ തന്നെ ഒരു ലക്ഷം കുട്ടികൾക്ക് പരിശീലനം നല്കമെന്നാണു സച്ചിന്റെ വാഗ്ദാനം എന്നാൽ കുട്ടി ഒന്നിനു --രൂപ വച്ചു ഇങ്ങോട്ടു പോരട്ടെ എന്നു കേരളത്തിലെ ചിലർ ആവശ്യപ്പെടുന്ന കാലം വിദൂരമല്ല  ഇതെല്ലാം മറികടന്നു നല്ലൊരു ടിം ഉണ്ടാക്കൻ സച്ചിനു കഴിഞ്ഞാൽ ഇൻഡ്യൻ ഫുട്ബാളിൽ പ്രകടമായ മാറ്റ്ങ്ങളുണ്ടാവും

അംബാസിഡർ

Aw_mknUÀ acWw hcn¨p; ]Ýna_wKmfnse ¹mâv AS¨p]q«n



tIm¡¯: Aw_mknUÀ ImdpIfpsS \nÀamWw lnµpØm³ tamt«mgvkv \nÀ¯nh¨p. ]Ýna_wKmfnse ImÀ \nÀamW ¹mâv i\nbmgvN AS¨p. hn¸\ h³tXmXn IpdªXns\¯pSÀ¶mWv ¹mâv ASbv¡m³ Xocpam\n¨sX¶p I¼\n Adnbn¨p. \jvSw kln¨v C\nbpw apt¶m«pt]mI³ IgnbnÃ. ¹mâv AS¨Imcyw t_mws_ kvtämIv FIvkvtN©v A[nIrXsc Adnbn¨Xmbpw lnµpØm³ tamt«mgvkv hyàam¡n.

Aw_mknUdnsâ \nÀamWw \nÀ¯p¶tXmsS C´y³ \nc¯pIfn {]uUntbmsS Hcp Ime¯v Xnf§n \n¶, ]e Ncn{Xkw`h§fnte¡pw HmSnsb¯nb cmPIob IebmWv Hgnbp¶Xv. tamdnkv HmIvkvt^mÀUmbn {_n«\n HmSnbncp¶ ImÀ t]cpamän "Aw_mknUÀ' Bbn C´ybnend§pIbmbncp¶p. XpSÀ¶v 1948  kn.sI _nÀf {Kq¸v, ]Ýna_wKmfn \n¶v C´y³ Aw_mknUdnsâ \nÀamWw XpS§n. 1958 emWv Gsd amä§Ä hcp¯n C¶s¯ cq]¯n Aw_mknUÀ ]pd¯nd§nbXv. hnhn[ ImeL«§fnembn sNdpamä§tfmsS hnhn[ tamUepIÄ C´ybnend§ns¡mWvSncp¶p. CXn Aw_mknUÀ t\mh, ¢mknIv, {Km³Uv, AhntKm F¶nhbmWv Gsd P\{]obambXv.

AS _nlmcn hmPvt]bn¡p ap³]phscbpÅ FÃm {][ma{´namcpsSbpw HutZymKnI hml\w Aw_mknUdmbncp¶p. kpc£ ap³\nÀ¯n hmPvt]bnbpsS Ime¯mWv Aw_mknUÀ ImÀ {][m\a{´nbpsS hml\hyql¯n \n¶p amänbXv. F¶mÂ, bm{Xbn C{X kpc£nXXzw \ÂIp¶ asämcp hml\ansöp ]pXnb Xeapdbnse SmIvknss{UhÀamÀt]mepw km£ys¸Sp¯p¶Xv Aw_mUnkdn\v AwKoImcw Xs¶.

t\cs¯, amcpXn kz´w sNdpImdpIfpambn cwK¯ph¶tXmsSbmWv Aw_mknUdnsâ A{]amZnXzw CSnbm³ XpS§nbXv. "amcpXn 800' C´y³ \nc¯pIfn ]pXpNcn{Xw Idn¨t¸mÄ Aw_mknUdnsâ Øm\w ]n¶nemhpIbmbncp¶p. F¦nepw bm{XmkpJhpw Imcy£aXbpw sImWvSv ]nSn¨p\n¡m³ {ian¡pIbmbncp¶p CXphsc Cu cmPhml\w. hntZi¯p\n¶pÅXS¡w ]pXpt{iWnbnÂs¸« F®w]dª ImdpIÄ C´y³ \nc¯pIfn Xe§pw hne§pw HmSm³ XpS§nbtXmsS ]gbNcn{X¯nsâ am{Xw {]uUnbn ]nSn¨p\n¡pI Akm[yambn h¶p. "`mcXv kvtäPv 4' \n_Ô\IÄ ]men¡m¯Xns\ XpSÀ¶v 2011 G{]n H¶n\vv cmPys¯ 11 {][m\ \Kc§fn Aw_mknUÀ ImÀ \ntcm[n¨ncp¶p. CXmWv ]nt¶m«pNen¨ncp¶ Aw_mknUdnsâ {Km^v Ip¯s\ Xmtgm«nSn¨Xv. HSphn A\nhmcyamb acWhpw. 
     


{]uUnbpw {]Xm]hpsams¡ HmÀabmsb¦nepw IgnªhÀjw BtKmf Hmt«mtam«ohv ]cn]mSnbmb tSm]v KnbÀ temIs¯ Gähpw anI¨ SmIvknbmbn Aw_mknUdns\ sXcsªSp¯Xv Gsd {i²n¡s¸«ncp¶p. _n_nkn kwt{]£Ww sN¿p¶ ]cn]mSnbmWv tSm]v KnbÀ. {_n«³, Atacn¡, PÀa\n, Z£nWm{^n¡, saIvkntIm, djy XpS§nb cmPy§fn \n¶pÅ {][m\ tamUepIsf ]n´ÅnbmWv Aw_mkÀ H¶mwØm\s¯¯nbXv. 

Cu amÀ¨n Ahkm\n¨ km¼¯nI hÀj¯n 18 e£w ImdpIÄ cmPy¯v hnägn¡s¸«Xn 2200 am{Xambncp¶p Aw_mknUÀ. AXn\p sXm«pap³]s¯ hÀjw hnägn¨Xv 3390 ImdpIfmWv. Ct¸mÄ AS¨p]q«m³ Xocpam\n¨ ]Ýna_wKmfnse ¹mân \n¶v ASp¯ Ime¯v {]XnZn\w A©pImdpIÄ am{Xambncp¶p ]pd¯nd§nbncp¶Xv. Aw_mknUdn\v C´ybn BZyambn shÃphnfn DbÀ¯nb "amcpXn 800' s\ hn]Wbn \n¶v amcpXn kpkp¡n ASp¯nsS ]n³hen¨ncp¶p. AXmbXv, Xs¶ XIÀ¯hsâ A´yw IqSn IWvStijw acWs¯ ]pÂIm\pÅ Imhy\oXn Imew Aw_mknUdn\mbn Im¯phs¨¶p Npcp¡w. 
    

വോട്ടിംഗ്‌ ശതമാനം

കോണ്‍ഗ്രസ്‌, സി.പി.എം. വോട്ടുകളില്‍ കുറവ്‌; വോട്ടിംഗ്‌ ശതമാനം ഉയര്‍ത്തി ബി.ജെ.പി.
Story Dated: Sunday, May 18, 2014 01:36
തിരുവനന്തപുരം: പതിനാറാമതു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും വോട്ടുകളില്‍ വന്‍കുറവ്‌. എന്നാല്‍, രാജ്യവ്യാപകമായി ഉയര്‍ന്ന മോദി തരംഗത്തിന്റെ പിന്‍ബലത്തില്‍ ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടിംഗ്‌ ശതമാനം വര്‍ദ്ധിപ്പിച്ചു.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്തു കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളായി 17 പേര്‍ മത്സരിച്ചു. ആകെ 64,34,486 വോട്ടുകള്‍ അവര്‍ നേടി. 46.47 ശതമാനം വോട്ടുകളാണു കോണ്‍ഗ്രസ്‌ നേടിയത്‌. ഇത്തവണ മത്സരിച്ച 15 കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥികള്‍ 55,90,277 വോട്ടുകള്‍ നേടി. അവരിലൂടെ 31.1 ശതമാനം വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിന്റെ പക്കലെത്തി. പത്തനംതിട്ട, എറണാകുളം, കോട്ടയം, മാവേലിക്കര, ആലപ്പുഴ എന്നിവിടങ്ങളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ്‌ വ്യക്‌തമായ ഭൂരിപക്ഷം നേടി.
2009ല്‍ മത്സരിച്ച 14 സി.പി.എം. സ്‌ഥാനാര്‍ഥികള്‍ 48,87,333 വോട്ടുകള്‍ നേടി 35.29 ശതമാനമായി ശക്‌തി തെളിയിച്ചിരുന്നു. ഇത്തവണ പത്ത്‌ ഔദ്യോഗിക സ്‌ഥാനാര്‍ഥികളും അഞ്ചു സ്വതന്ത്രരുമാണു സി.പി.എമ്മിനുവേണ്ടി രംഗത്തിറങ്ങിയത്‌. 55,43,662 വോട്ടുകള്‍ അവര്‍ നേടി. 30.88 ശതമാനമാണ്‌ ഇത്തവണ സി.പി.എമ്മിന്റെ അക്കൗണ്ടിലുള്ളത്‌. ആറ്റിങ്ങല്‍, ആലത്തൂര്‍ എന്നിവിടങ്ങളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫാണു മുന്നിട്ടു നിന്നത്‌.
ബി.ജെ.പിക്ക്‌ 2009 ല്‍ 7.31 ശതമാനം വോട്ടുകളാണു ലഭിച്ചത്‌. ഇത്തവണ 10.82 ശതമാനമായി അതു വര്‍ദ്ധിച്ചു. 20 മണ്ഡലങ്ങളിലും ബി.ജെ.പി വോട്ടിംഗ്‌ ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. ഒ. രാജഗോപാല്‍ രണ്ടാം സ്‌ഥാനത്തെത്തിയ തിരുവനന്തപുരത്ത്‌ നാലു നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്കു ഭൂരിപക്ഷമുണ്ടായിരുന്നു.
കഴിഞ്ഞ തവണ നാലു സി.പി.ഐ സ്‌ഥാനാര്‍ത്ഥികള്‍ ചേര്‍ന്ന്‌ 11,93,300 വോട്ടുകള്‍ കൈക്കലാക്കി. 8.62 ശതമാനമായിരുന്നു അവരുടെ 2009 ലെ വോട്ടിംഗ്‌. ഇത്തവണയും നാലു സി.പി.ഐ സ്‌ഥാനാര്‍ത്ഥികള്‍ അങ്കത്തിനിറങ്ങിയപ്പോള്‍ 7.59 ശതമാനമായി ചുരുങ്ങി.
മലപ്പുറം, പൊന്നാനി എന്നിവിടങ്ങളില്‍ മത്സരിച്ച മുസ്ലീം ലീഗ്‌ സ്‌ഥാനാര്‍ത്ഥികള്‍ 2009 ല്‍ 4.6 ശതമാനം വോട്ടുകളാണു നേടിയത്‌. ഇത്തവണയും കളത്തിലിറങ്ങിയ ലീഗ്‌ സ്‌ഥാനാര്‍ത്ഥികളായ ഇ. അഹമ്മദും ഇ.ടി മുഹമ്മദ്‌ ബഷീറും 4.54 ശതമാനമായി ലീഗിന്റെ ആധിപത്യം നിലനിര്‍ത്തി.
കൊല്ലത്ത്‌ എം.എ ബേബിയെ തറപറ്റിച്ച എന്‍.കെ പ്രേമചന്ദ്രന്‍ ആര്‍.എസ്‌.പിക്ക്‌ 2.27 ശതമാനം വോട്ടുകള്‍ സമ്മാനിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരവിപുരം, കുന്നത്തൂര്‍, ചവറ, അരുവിക്കര എന്നീ മണ്ഡലങ്ങളില്‍ ആര്‍.എസ്‌.പി സ്‌ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. അവര്‍ നാലുപേരുമായി 1.31 ശതമാനം വോട്ടാണു നേടിയത്‌.

- See more at: http://beta.mangalam.com/print-edition/keralam/184036#sthash.9ZWm41Wr.dpuf

ഇമ്രാന്‍ മസൂദ്

മോഡിയോട് മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് ഇമ്രാന്‍ മസൂദ്
ശനി, 29 മാര്‍ച്ച് 2014 (14:26 IST)


ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ വെട്ടി നുറുക്കുമെന്ന് പ്രസംഗിച്ച ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ദിയോബന്ദ് കോടതിയിലാണ് അദ്ദേഹത്തെ ഹാജരാക്കിയത്. 

വിവാദ പ്രസ്താവനയുടെ പേരില്‍ ബിജെപിയോടോ മോഡിയോടോ താന്‍ മാപ്പ് പറയില്ലെന്ന് ഇമ്രാന്‍ മസൂദിനെ ഉദ്ധരിച്ച് വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സമുദായ സ്പര്‍ദ്ധ വളര്‍ത്തുക , മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിന് മേല്‍ ചുമത്തിയത്. സഹരന്‍‌പൂര്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ഇമ്രാന്‍ മസൂദ്.

മസൂദിന്റെ പ്രസ്താവനയ്ക്കെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രസ്താവന അനുചിതമാണെന്നും തെറ്റാണെന്നും അവര്‍ പറഞ്ഞു. 

മാജിക്‌പെട്ടി

മാജിക്‌പെട്ടി തുറന്നു, സിജിയുടെ തിരഞ്ഞെടുപ്പ് പ്രവചനം കൃത്യം
T- T T+

പൊന്‍കുന്നം: പുളിക്കല്‍കവല സെന്റ് മേരീസ് എല്‍.പി.സ്‌കൂളില്‍ ശനിയാഴ്ച രാവിലെ കാത്തുനിന്നവരുടെ ആകാംക്ഷ മാജിക്‌പെട്ടി തുറന്നപ്പോള്‍ അമ്പരപ്പിലേക്കും വിസ്മയത്തിലേക്കും വഴിമാറി. മജീഷ്യന്‍ സിജി വിശ്വനാഥ് ഏപ്രില്‍ നാലിന് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് ബാലറ്റ്‌പെട്ടിയിലാക്കിയത് ശനിയാഴ്ച തുറന്നത് കാഞ്ഞിരപ്പള്ളി എം.എല്‍.എ. ഡോ. എന്‍.ജയരാജിന്റെ സാന്നിദ്ധ്യത്തില്‍.

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും വിജയികളുടെ പേര് കൃത്യം. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. പീലിപ്പോസ് തോമസ്, ബി.ജെ.പി.യുടെ എം.ടി.രമേശ് എന്നിവര്‍ക്ക് കിട്ടിയ വോട്ടുകളും കൃത്യമായി. പത്തനംതിട്ടയിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും വോട്ടിന്റെ എണ്ണവും ശരിയായി എഴുതിയിരുന്നു.

പുളിക്കല്‍കവല കനറാ ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഫലപ്രവചനപെട്ടി, മാജിക് കാണിനെത്തിയവര്‍തന്നെയാണ് സ്‌കൂള്‍ അങ്കണത്തില്‍ എത്തിച്ചത്. വാഴൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പ്രസാദ് ചാഴിശ്ശേരി പെട്ടിയുടെ പൂട്ടുതുറന്ന് ഫലമെഴുതിയ കടലാസ് എം.എല്‍.എ.യെ ഏല്പിച്ചു.

വാഴൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തോമസ്‌ െവട്ടുവേലി, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.മുകുന്ദന്‍, പ്രസാദ് ചാഴിശ്ശേരി എന്നിവര്‍ ഒപ്പിട്ട അതേ കടലാസില്‍തന്നെയായിരുന്നു പ്രവചനം.
പെട്ടി തുറന്ന പരിപാടിയില്‍ ഫാ. ജോസഫ് കട്ടപ്പുറം, കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, വൈസ് പ്രസിഡന്റ് ആദില്‍ ജനാര്‍ദനന്‍, മാജിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജോവാന്‍ മധുമല, കെ.പി.മുകുന്ദന്‍, മോനാ പൊടിപ്പാറ, ഈപ്പന്‍ ചാലില്‍ എന്നിവര്‍ സംസാരിച്ചു.

15-മത് പ്രധാനമന്ത്രി





ഭാരതത്തിന്റെ 15-മത് പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി അധികാരമേറ്റെടുത്തു രാക്ഷ്ട്രപതിഭവന്റെ മുറ്റത്ത് വച്ചു നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സാർക് രാഷ്ട്രത്തലവന്മാർ പങ്കെടുത്തു ആദ്യമായാണു ഇന്ത്യൻ പ്രധാന്മന്ത്രിയുടെ സത്യപ്രതിജ്ഞാചടങ്ങിൽ മറ്റ് രാഷ്ട്രതലവന്മാർ പങ്കെടുക്കുന്നത് മോഡിയുടെ നയതന്ത്രം ഭരണത്തിനു മുന്നെ തന്നെ തുടങ്ങിയൊ എന്നു സംശയിക്കേണ്ടിയിരിക്കുന്നു അദിതികളിൽ ഏറ്റവും ശ്രദ്ദേയമായത് പാക്കിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സാന്നിധ്യമായിരുന്നു  പാക് ഭരണതിന്റെ ചരടു വലിക്കാരായ സൈന്യത്തിന്റെ  ശക്തമായ എതിർപ്പിനെ മറികടന്നു കൊണ്ടായിരുന്നു ഷെരീഫിന്റെ വരവ് രാജ്യങ്ങൽ തമ്മിലുള്ള  സൗഹ്രതം എന്നതിലുപരി തന്റെ ഭരണകാലത്ത്  ഇന്ത്യയുമായി ഒരു യുദ്ധം ഉണ്ടാവരുത് എന്നു അദ്ധേഹം ആഗ്രഹിക്കുന്നു അഖണ്ഡഭാരതം സ്വപ്നം കാണുന്ന ബി ജെ പി യും അവരുടെ കരുത്തനായ നേതാവു മോഡിയും അധികാരത്തിലേറുംബോൾ പാക്കിസ്താനും അഫ്ഘാനിസ്താനും ശ്രീലങ്കയുമെല്ലാം അപകടം മണക്കുന്നുണ്ട് ഇന്ത്യൻ നേതൃത്വവുമായി നല്ല ബന്ധം നിലനിർത്താനായാണു മേഖലയിലെ രാജ്യങ്ങളുടെ ശ്രമം എന്തായാലും  സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ ഇത്രയും രാജ്യ നേതാക്കളോട് ചർച്ച നടത്താൻ കഴിഞ്ഞത് മോഡിക്കു നേട്ടമാണു

നരേന്ദ്ര മോഡീയുടെ പാർലമെന്റിലേക്കുള്ള വരവും ശ്രദ്ദേയമായിരുന്നു  ക്ഷെത്രത്തിൽ പ്രവേശിക്കുന്നതു പോലെ മുട്ടുകുത്തി താണുതൊഴുതു കൊണ്ടാണു പാർലമെന്റു മന്ദിരത്തിൽ പ്രവേശിച്ചത് ബി ജെ പി പാർലമെന്റരി പാർറ്റി യോഗത്തിൽ അദ്ദെഹം വികാരഭരിതനായാൺ സംസാരിച്ചത് എൽ കെ അദ്വാനി നടത്തിയ ഒരു പരാമർശമാണു മോഡിയെ വികാരവാനാക്കിയത്  മോഡി ബി ജെ പി യൊട് കരുണ  കാണിച്ചെന്നായിരുന്നു അദ്വാനി പറഞ്ഞത് ബി ജെ പി തനിക്ക് അമ്മയെ പ്പോലെ ആണെന്നും മകൻ അമ്മക്കു നല്കുന്നതു പോലെ ഈ വിജയത്തെ കാണണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ  മറുപടി  ഹൃദയമില്ലത്തവൻ എന്നറിയപ്പെട്ടിരുന്ന് മോഡിയുടെ ഹൃദയവിശാലതയും രാജ്യസ്നേഹവും പ്രതിഫലിപ്പിച്ച ഒരു പ്രസംഗമായിരുന്നു അത് ഈ പ്രസംഗം അദ്വാനിയും സുഷമസ്വരാജും ഉൾപ്പെടെ പലരുടെയും കണ്ണു നിറയാൻ ഇടയാകി ഈ യോഗത്തിൽ വച്ചാണു അദ്ദേഹം പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് മുതിർന്ന നേതാവ് എൽ കെ അദ്വാനി തന്നെയാണു അദ്ദേഹത്തിന്റെ പേരു നിർദ്ദേശിച്ചത്  മുരളി മനൊഹർ ജോഷി പിന്താങ്ങി  രാജ് നാധ് സിംഗ് നിതിങ്ഖട്കരി സുഷമ സ്വരാജ് ഉമഭാരതി തുടങ്ങിയ പ്രമുഖ നേതാകളെല്ലം യോഗത്തിൽ പങ്കെടുത്തു

മോഡിയുടെ ഗവണ്മെന്റിൽ അംഗങ്ങൾ കുറവായിരിക്കുമെന്നും വകുപ്പുകൾ കൂട്ടിയോജിപ്പിക്കുമെന്നും ആദ്യമെ തന്നെ പറയപ്പെട്ടിരുന്നു മന്ത്രിസഭ ലിസ്റ്റ് വന്നപ്പോൾ അതു സത്യമായി 23 കാബിനെറ്റ് മന്ത്രിമാർ അത്ര തന്നെ സഹ മന്ത്രിമാർ നാവടക്കു പണിയെടുക്കു എന്നാണു മോഡിയുടെ പോളിസി മന്ത്രിമാരായാലും അങ്ങിനെ തന്നെ അതിനാൽ തന്നെ മുതിർന്ന സഹപ്രവർതകർ പലർക്കും മന്ത്രിസഭയിൽ ഇടം ഇല്ല പ്രവർതനം മോശമായാൽ ഏതു മന്ത്രിയായാലും ശരി കടിച്ചു കീറും എന്ന മട്ടിലാണു മോഡിയുടെ നില്പ്പ് ഒരുപക്ഷെ രാജിവ്ഗാന്ധിക്കു ശേഷം ഇത്രയ്ക്ക് യുവത്വമുള്ള ഒരു പ്രധാനമന്ത്രിയെ ആദ്യമായാണു ഇൻഡ്യക്കു ലഭിക്കുന്നത്  ആ യുവത്വം വകുപ്പു വിഭജനത്തിലും മോഡി കാണിച്ചു മന്ത്രി നിർണയവും വകുപ്പു വിഭജനവുമെല്ലം രണ്ടു മൂന്നു ദിവസത്തിനുള്ളിൽ മോഡി തീർത്തു എല്ലാവർക്കും പറ്റിയ വകുപ്പുകൾ തന്നെ നല്കിയ അദ്ദേഹം സ്വന്തമായി  പ്രധാനപ്പെട്ട ഒരു വകുപ്പും കൈവശം വച്ചിട്ടില്ല മന്ത്രിസഭയിലെ വനിത പ്രാധിനിധ്യം ശ്രദ്ദേയമാണു 6 കാബിനെറ്റ് വനിതകളാണുള്ളത് ഇതിൽ മുൻ രാജ്യസഭാ ഉപാധ്യക്ഷ  നജ്മ ഹെപ്തുള്ളയും ഉൾപ്പെടും

ഇത്രയും മന്ത്രിമാർ ഉള്ള  മോഡി മന്ത്രി സഭയിൽ കേരളത്തിൽ നിന്നും ഒരു ക്മന്ത്രി പോലും ഇല്ലാതെ പോയറ്റ് കേരളത്തിന്റെ താത്പര്യങ്ങ്ൾക് വിരുദ്ധ്മാകും എന്നതിനു സംശയം വേണ്ട ഇതെ കുറിച്ച് സംസ്താന ബി ജെ പി നേതാക്കൾകെല്ലം ഒരേ അഭിപ്രായമാണു 20 എം പി മാരിൽ ഭരണപക്ഷത്തേക്കു  ഒരാളെ പ്പോലും തിരഞ്ഞെടുക്കാൻ കഴിയാത്ത സംസ്താനത്തിനു മന്ത്രിയുടെ ആവശ്യമില്ല എന്നാണു അവരുടെ അഭിപ്രായം കേരളത്തിൽ നിന്നും പ്രധിരോധ മന്ത്രി ഉൾപ്പെടെ അഞ്ചാറു  മന്ത്രിമാർ ഉണ്ടായിട്ടും കഴിഞ്ഞ ഒരു ദശകത്തിൽ എന്തു കാര്യമാണുണ്ടായത് എന്നു ചോദിക്കുമ്പോൾ നമുക്കു തല താഴ്ത്തുകയല്ലതെ നിവ്രുത്തിയില്ല എന്തായാലും മലയാളമറിയുന്ന മംഗലാപുരത്തുകാരൻ സദാനന്ത ഗൊവ്ഡ  റെയിൽ വെ  മന്ത്രി ആണെന്നതും തിരുവനന്തപുരത്തിന്റെ അയല്ക്കാരൻ കന്യാകുമാരി എം പി പൊൻ  രാധാക്രിഷ്ണനും മന്ത്രി ആണല്ലൊ എന്നും മറ്റും കരുതി നമുക്കു സമാധാനിക്കാം പക്ഷെ ഗവ്ഡ ആദ്യ വെടി പൊട്ടിച്ചു കഴിഞ്ഞു  പാലക്കാട് ഡിവിഷൻ വിഭജിച്ചു  മംഗലാപുരം ഡിവിഷൻ ഉണ്ടാക്കും  അതിനുശേഷം മംഗലാപുരം കേന്ദ്രമാക്കി പെനിസുലാർ സോൺ ഉണ്ടാക്കും മലയാളീസ്  വെറുതെ കൊംഗ്രസ്സ് കമ്മ്യുണിസ്റ്റ് കളിച്ചിരുന്നൊ അതെ പറഞ്ഞിട്ടുള്ളൂ

The 16th Lok Sabha of India came into being on 26th May 2014 with the oath taking ceremony of the 15th Prime Minister Narendra Modi along with other cabinet ministers. He would be combining some departments which work in close tandem by bringing them under one minister and thus reducing the size of the cabinet considerably. Here is a list of portfolios of Cabinet Ministers, Minister of State with independent charges and State Minister: 








Prime Minister and Council of Ministers - India



S.no
Portfolio
Name
Cabinet Ministers
1
Prime Minister and also in-charge of the Ministries/Departments not specifically allocated to the charge of any Minister
Narendra Modi
Personnel, Public Grievances and Pensions
Department of Atomic Energy Department of Space
2
Home Affairs
Rajnath Singh
3
External Affairs, Overseas Indian Affairs
Sushma Swaraj
4
Finance, Corporate Affairs, Defence
Arun Jaitley
5
Urban Development Housing, Urban Poverty Alleviation, Parliamentary Affairs
M Venkaiah Naidu
6
Road Transport, Highways Shipping
Nitin Gadkari
7
Railways
D V Sadananda Gowda
8
Water Resources, River Development and Ganga Rejuvenation
Uma Bharati
9
Minority Affairs
Dr Najma A Heptulla
10
Rural Development, Panchayati Raj, Drinking Water and Sanitation
Gopinath Munde
11
Consumer Affairs, Food and Public Distribution
Ram Vilas Paswan
12
Micro, Small and Medium Enterprises
Kalraj Mishra
13
Women and Child Development
Maneka Gandhi
14
Chemicals and Fertilizers
Ananth Kumar
15
Communications and Information Technology, Law and Justice
Ravi Shankar Prasad
16
Civil Aviation
Ashok Gajapathi Raju Pusapati
17
Heavy Industries and Public Enterprises
Anant Geete
18
Food Processing Industries
Harsimrat Kaur Badal
19
Mines Steel Labour and Employment
Narendra Singh Tomar
20
Tribal Affairs
Jual Oram
21
Agriculture
Radha Mohan Singh
22
Social Justice and Empowerment
Thaawar Chand Gehlot
23
Human Resource Development
Smriti Irani
24
Health and Family Welfare
Dr Harsh Vardhan
Ministers of State with Independent Charge
1
Development of North Eastern Region, External Affairs, Overseas Indian Affairs
General VK Singh
2
Planning, Statistics and Programme Implementation, Defence
Inderjit Singh Rao
3
Textiles, Parliamentary Affairs, Water Resources, River Development and Ganga Rejuvenation
Santosh Kumar Gangwar
4
Culture and Tourism
Shripad Yesso Naik
5
Petroleum and Natural Gas
Dharmendra Pradhan
6
Skill Development, Entrepreneurship, Youth Affairs and Sports
Sarbananda Sonowal
7
Information and Broadcasting Environment, Forest and Climate Change, Parliamentary Affairs
Prakash Javadekar
8
Power, Coal, New and Renewable Energy
Piyush Goyal
9
Science and Technology Earth Sciences Prime Minister Office Personnel, Public Grievances & Pensions Department of Atomic Energy, Department of Space
Jitendra Singh
10
Commerce and Industry, Finance Corporate Affairs
Nirmala Sitharaman
Ministers of State
1
Civil Aviation
GM Siddeshwara
2
Railways
Manoj Sinha
3
Chemicals and Fertilizers
Nihalchand
4
Rural Development Panchayati Raj Drinking Water and Sanitation
Upendra Kushwaha
5
Heavy Industries and Public Enterprises
Radhakrishnan P
6
Home Affairs
Kiren Rijiju
7
Road Transport and Highways Shipping
Krishan Pal
8
Agriculture, Food Processing Industries
Dr Sanjeev Kumar Balyan
9
Tribal Affairs
Mansukhbhai Dhanjibhai Vasava
10
Consumer Affairs, Food and Public Distribution
Raosaheb Dadarao Danve
11
Mines, Steel, Labour and Employment
Vishnu Deo Sai
12
Social Justice and Empowerment
Sudarshan Bhagat