ലോകകപ്പ് ഫുട്ബാളിൽ ഇന്നു നടന്ന ആദ്യ മത്സരം കടുത്തതായിരുന്നു ചുവന്ന ചെകുത്താന്മാർ എന്ന് അറിയപ്പെടുന്ന ബെല്ജിയം അൾജീരിയയെ 2-1നു തോല്പ്പിച്ചു പെനാല്റ്റിയിലൂടെ ആദ്യ ഗോൾ അൾജീരിയയാണു നേടിയത് എങ്കിലും രണ്ടു ഗോൾ തിരിച്ചടിച്ചു ബെല്ജിയം കളി തിരിച്ചു പിടിച്ചു മികച്ച ഫിനീഷെർമാരില്ലാത്തതാണു ഇരു ടീമുകളുടെയും പ്രശ്നം
ബ്രസീൽ മെക്സികൊ മത്സരം സമനിലയിൽ അവസാനിച്ചു 90 മിനിറ്റ് വിയർത്തു കളിച്ചിട്ടും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ കഴിയാഞ്ഞത് ഫിനിഷിങ്ങിലെ പോരായ്മയാണു കാണിക്കുന്നത് ചാമ്പ്യൻ സ്താനം പ്രതീക്ഷിക്കുന്ന ബ്രസീലിനെ സമ്പത്തിച്ചിടത്തോളം ഈ സമനില വലിയൊരു തിരിച്ചടിയും ഒരു പാഡവും ആണു
കൊറിയ റഷ്യ മത്സരവും സമനിലയിൽ അവസാനിച്ചു കൊറിയക്കു വേണ്ടി കെ എച് ലീ 68-അം മിനുറ്റിൽ ആദ്യ ഗോൾ നേടിയപ്പോൾ കെർഷകോവ് ലൂടെ 74-അം മിനുറ്റിൽ റഷ്യ സമനില ഗോൾ കണ്ടെത്തി
No comments:
Post a Comment