Saturday, June 28, 2014

ലോകകപ്പ്-24


മരണഗ്രൂപ് ആയ ഡി യിൽ ഇറ്റലിയെ 1-0നു തോപിച്ച് ഉറൂഗ്വെ അടുത്ത റവ്ണ്ടിലെക്കെത്തി തോല്ക്കുന്ന
ടീം പുറത്താവും എന്ന നിലയിൽ ആണു കളി തുടങ്ങിയത് ഇരു ടീമുകളും പൊരുതിയെങ്കിലും  ഒരു ഷാർപ് ഷൂട്ടറുടെ അഭാവം ഇറ്റലിയെ വലച്ചു ഒടുവിൽ ഡി ഗോഡിൻ നേടിയ ഒരു ഗോളിനു ഉറൂഗ്വെ അടുത്ത റവ്ണ്ടിലെത്തി പക്ഷെ ലോകത്തിനു മുൻപിൽ അവർക്കു നാണം കെട്ട് നില്ക്കേണ്ടി വന്നു അവരുടെ പ്രധാനകളിക്കാരൻ ലൂയി സുവാരസിനെ 9 കളികളിൽ നിന്നും സസ്പെന്റു ചെയ്ത് ഇറ്റലിയുടെ കളീക്കാരനെ കടിച്ചതിനാലാണു ഇതു





കോസ്റ്റാറിക്ക ഇംഗ്ളണ്ട് മത്സരം സമനിലയിൽ  ആയി കോസ്റ്റാറിക്ക ഗ്രൂപ് ചാമ്പ്യന്മാർ ആയി അടുത്ത  റവ്ണ്ടിലേക്കും ഇംഗ്ളണ്ട് പുറത്തേക്കും പൊയി രണ്ടു ലൊകചാമ്പ്യന്മാരെ തോല്പ്പിക്കുകയും ഒരാളെ സമനിലയിലാക്കുകയും ചെയ്ത് കൊസ്റ്റാറിക്ക ലോകകപ്പിലെ അത്ഭുതമായി


ഗ്രൂപ് സിയിൽ ജപ്പാൻ കൊളംബിയ മത്സരം അപ്രധാനമായിരുന്നു രണ്ടു മത്സരങ്ങളും തോറ്റ ജപ്പൻ നേരത്തെ തന്നെ പുറത്തായിരുന്നു കൊളംബിയ അടുത്ത റവ്ണ്ട് ഉറപ്പിച്ചിട്ടുണ്ടായിരുന്നു എങ്കിലും രണ്ടു ടീമുകളും നന്നായി കളിച്ചു കൊളംബിയൻ വലയിൽ ഒരു ഗോളടിച്ച് ഒക്കസാക്കി ജപ്പാന്റെ   ഹീറൊ ആയി മത്സരം 4-1നു കൊളംബിയ ജയിച്ചു






ഗ്രീസ് ഐവറികോസ്റ്റ് മത്സരം 2-1നു ഗ്രീസ് ജയിച്ചു അതോടെ അവർ അടുത്ത റവ്ണ്ടിൽ പ്രവേശിച്ചു

No comments: