2014 ഐ പി എൽ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് നേടി അവസാൻ പന്തു വരെ ആവേശം നിറഞ്ഞ മൽസരമായിരുന്നു ഇത് 3 വിക്കെറ്റിനായിരുന്നു വിജയം ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് 20 ഓവറിൽ 199 റൺസ് എടുത്തു 55 പന്തിൽ 115 റൻസ് എടുത് നോട്ട് ഔട്ട് ആയി നിന്ന വ്രിദ്ധിമാൻ സാഹയുടെ തകർപ്പൻ ബാറ്റിംഗ് ആണു ഈ സ്കോർ നേടാൻ പഞ്ചാബിനെ സഹായിച്ചത് 65 റൻസ് എടുത് വോറ നല്ല പിന്തുണ നല്കി സേവാഗും മാക്സ്വെല്ലും നിരാശപ്പെടുതി മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്കത്ത 7 വിക്കെറ്റ് നഷ്റ്റപ്പെടുത്തി ലക്ഷ്യം കണ്ടു മനീഷ് പാണ്ടെയുടെ മികച്ച ബാറ്റിംഗ് ആണുകൊല്ക്കത്തയെ രക്ഷിച്ചത് യുസുഫ് പട്ടാനും ഗൗതം ഗാംഭിറും പീയൂഷ് ചാവ്ളയും മികച്ച് പിന്തുണ നല്കി മികച്ച താര നിരയില്ലെങ്ങിലുംടീം വർക്കിലൂടെ കപ് നേടിയെടുക്കൻ ഗാംഭീറിനും കൂട്ടർക്കും ആയി മികച്ച പെർഫോർമാർ ഉണ്ടായിട്ടും കപ്പ് പഞ്ചാബിനു കിട്ടാക്കനി ആയി പ്രീറ്റി സിന്റക്ക് അടുത്ത സീസൺ വരെ കാത്തിരിക്കം ഐ പി എൽ 2014 ന്റെ ചിരി ഷാരൂഖ് ഖാന്റേത് ആയി
Monday, June 02, 2014
2014 ഐ പി എൽ

Subscribe to:
Post Comments (Atom)
No comments:
Post a Comment