Tuesday, June 17, 2014

ലോകകപ്പ്-16


                       ലോകകപ്പ് ഫുട്ബാളിൽ ഇന്നു നടന്ന ആദ്യ മത്സരത്തിൽ മുൻ ലോകചാൻബ്യന്മാർ ജെർമനി എതിരില്ലാത്ത 4 ഗോളിനു ശക്തരായ പോർച്ചുഗലിനെ തറ പറ്റിച്ചു ക്രിസ്റ്റ്യാനൊ
റൊണാൾഡൊ ഉൾപെടെ പ്രമുഖ താരങ്ങൾക്ക് ആർക്കും ഫോമിലേക്ക് ഉയരാൻ ക്ഴിയാതെ പോയ മത്സരത്തിൽ ജർമൻ താരങ്ങൾ നല്ല കളി കാഴ്ച വച്ചു ഇടക്കു കളി പരുക്കനായപ്പോൾ പോർച്ചുഗൽ താരം പെപ്പെ ചുവപ്പു കാർഡ് കണ്ട് പുറത്തു പോയി




     
ഏഷ്യൻ ശക്തികളായ ഇറാനും നൈജീരിയായും ഗോള്രരഹിത  സമനിലയിൽ പിരിഞ്ഞു
 




യു എസ് എ 2-1നു ഘാനയെ തോല്പിച്ചു










No comments: