Saturday, June 28, 2014

ലോകകപ്പ്-21


അർജന്റീന കഷ്ടിച്ചു കടന്നു കൂടി പേരുകേട്ട ടീമിനെതിരെ വീറുറ്റ പോരട്ടം പുറത്തെടുത്ത ഏഷ്യൻ ശക്ത്തികൾ വിജയിക്കാതെ പോയത് പരിജയസമ്പത്തിന്റെ കുറവു മൂലമാണു സൂപ്പർ താരം ലയണൽ മെസ്സിയെയും മറ്റു താരങ്ങളെയും ഗോൾമുഖത്തേക്കു അടുപ്പിക്കതെയുള്ള തന്ത്രമാണു ഈ മത്സരത്തിൽ ഇറാൻ പയറ്റിയത് അതു വിജയിക്കുക മാത്രമല്ല അർജന്റീനിയൻ ദ​‍ാർബല്യങ്ങൾ പുറത്തു കൊണ്ടു വരികയും ചെയ്തു മത്സരത്തിലെ ഏക ഗോൾ അർജന്റീനയ്ക്കു വേണ്ടി ഇഞ്ചുരി റ്റൈമിൽ മെസ്സി നേടി


ജർമനിയും ഘാനയും 2-2നു സമനില പാലിച്ചു സമനിലയോടെ ഘാന പുറത്തേക്കുള്ള വഴിയിലായപ്പോൾ ജർമനി അടുത്ത റവ്ണ്ടിനുള്ള സാധ്യത നിലനിർത്തി

നൈജീരിയ 1-0നു ബോസ്നിയയെ പരാജയപ്പെടുത്തി ഇതോടെ ബോസ്നിയ ലോകകപ്പിൽ നിന്നും പുറത്തായി




   

No comments: