Tuesday, June 03, 2014

മനുഷ്യക്കടത്ത

സംസ്ഥാനത്തെ അനാഥാലയങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ജാർഖണ്ട് ഗവ്ണ്മെന്റ്  കഴിഞ്ഞ മെയ് 24നു ജാർഖണ്ടിൽ നിന്നുള്ള പതിനഞ്ചു വയസ്സിൽ താഴെയുള്ള 446 കുട്ടികളെ കേരളത്തിലെ മുസ്ളിം അനാഥാലയങ്ങളിൽ എത്തിച്ചതിനെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്തരുടെ റിപ്പൊർട്ടിനെ തുടർന്നാണു ഗവ്ണ്മെന്റിന്റെ നടപടി  സംസ്ഥനത്തെ അനാഥാലയങ്ങളിലെ അന്തെവാസികൾ ലൈംഗിക ചൂഷണത്തിനും അവയവ വില്പനക്കും ഗൾഫിലേക്കും മറ്റുമുള്ള മനുഷ്യക്കടത്തിനും വിധേയരാക്കപ്പെടുന്നുണ്ട് എന്നാണു റിപ്പൊർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്  ഐ പി സി 370 പ്രയോ​‍ീക്കേണ്ടൂന്ന ഗുരുതരമായ  കുറ്റമായി ഇതിനെ കാണണമെന്നും അവർ പറയുന്നു

എന്നാൽ സംസ്ഥാനത്തെ അനാഥാലയങ്ങൾ ശരിയായാണു പ്രവർത്തിക്കുന്നത് എന്നും അവിടെ ക്രമക്കേടുകൾ നടക്കുന്നില്ലെന്നും മുസ്ളിം ലീഗ് പറയുന്നു കേരളത്തിലെ അനാഥാലയങ്ങളെ തകർക്കനുള്ള നീക്കമാണിതെന്നും മുസ്ളിം ലീഗ് നേതാവ് ഇ ടി മുഹമ്മെദ് ബഷീർ പറഞ്ഞു

ഇവിടെ ഉയർന്നു വരുന്ന ചില ചോദ്യങ്ങളുണ്ട്
1.കേരളത്തിലെ അനാഥാലയങ്ങൾക്ക് സംസ്ഥാനത്തിന്റെ പൊതുഖജനവിൽ നിന്ന് ഗ്രാന്റ് നല്കുന്നുണ്ടോ?
2.കേരളത്തിലെ അനാഥാലയങ്ങൾ കേരളീയർക്കു മാത്രമൊ? അതൊ എതു സംസ്താനക്കാർകും വരാൻ കഴിയുമൊ?
3.അനാഥാലയങ്ങളിൽ അവർക്കു സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ ഉണ്ടൊ?
4.ഇവിടെ വളരുന്ന കുട്ടികൾ പിന്നീടെങ്ങോട്ട് പോവുന്നു?
5.രാജ്യത്തെ തീവ്രവാദ പ്രവർതനങ്ങളിൽ ഇവിടെ നിന്നുള്ള കുട്ടികൾ എന്തെങ്കിലും പങ്കു വഹിക്കുന്ന്നുണ്ടോ?
കേരള സർക്കാർ അന്വെഷിച്ചാൽ ഒരു ഉത്തരം ഝാർഖണ്ട് അന്വേഷിച്ചാൽ വേറൊന്നു കേന്ദ്രം അന്വെഷിക്കുംബോൾ മറ്റൊന്നു എന്നതായിരിക്കും അവസ്ത്ത യഥാർത്ത വസ്തുത പുറത്തു കൊണ്ടൂ വരേണ്ടത് മാധ്യമ പ്രവർത്തകരാണു

No comments: