ലോകകപ്പിൽ അട്ടിമറി നടന്ന ദിനമായിരുന്നു ശനിയാഴ്ച്ച മുൻ ലോകചാമ്പിയന്മാരായ ഉറുഗ്വെ ആഫ്രിക്കൻ ടീം ആയ കോസ്റ്റാരികയുടെ മുൻപിൽ 1-3നു മുട്ടുകുത്തി ഡീഗൊ ഫോർലാനും കവാനിയുമെല്ലം കളിച്ച മത്സരത്തിൽ പക്ഷെ വിജയം ആഫ്രിക്കൻ ടീമിനായിരുന്നു ആദ്യ പകുതിയിൽ തുല്യതയോടെ കളിച്ച ടീമുകൾ ഇടവേളക്കു ശേഷം കളി മാറ്റി ഉറൂഗ്വെ പ്രധിരോധതെ തലങ്ങും വിലങ്ങും പരീക്ഷിച്ച കോസ്റ്റാരിക്ക അവസാനം 3 ഗോളുകൾ അടിച്ചു കേറ്റുക കൂടി ചെയ്തതോടെ ലോകചാമ്പിയന്മാർക്ക് നിരാശ മാത്രം ബാക്കി പരാജയം 1-3നു
മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ട് ഇറ്റലിയോട്
1-2നു പരാജയപ്പെട്ടു അസൂറികളുമായി കടുത്ത പോരാട്ടം നടത്തിയെങ്കിലും വിജയം നേടാനായില്ല ഇറ്റാലിയൻ പ്രതിരോധം വെയ്ൻ റൂണിയുൾപ്പെടുന്ന ഇംഗ്ലീഷ് മുന്നേറ്റ നിരയെ ഫലപ്രദമായി തടഞ്ഞു നിർത്തി.
മുൻ ഒളിമ്പിക്സ് ചാമ്പിയന്മാരായ ഗ്രീസിനെ കൊളമ്പിയ 3-0തിനു കീഴ്പെടുത്തി മത്സരത്തിൽ ഉടനീളം ഗ്രീസിന്റെ കളിക്കാർ ലക്ഷ്യ ബോധമില്ലാതെ തപ്പിത്തടയുകയായിരുന്നു
ഏഷ്യൻ ശക്തികളായ ജപ്പാനെ 2-1നു തോല്പിച്ചു കൊണ്ടാണു ഐവറി കോസ്റ്റിന്റെ വരവ് ഈ മികവ് ടൂർണമെന്റിലുടനീളം നിലനിർതാനാവുമൊ എന്നതാണു ചോദ്യം?
No comments:
Post a Comment