Thursday, June 19, 2014

ലോകകപ്പ്-18

ഫുട്ബാൾ ലോകകപ്പിൽ ഇന്നു നെതർലൻന്റ്സ് ഓസ്ട്രേലിയായെ 3-2നു പരാജയപ്പെടുത്തി ആദ്യന്തം ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇത് 20-അം   മിനുറ്റിൽ ആര്യൻ റോബനിലൂടെ ഹോളണ്ട് മുന്നിലെത്തിയപ്പോൾ 21-അം മിനുറ്റിൽ റ്റിം കാഹിലിലൂടെ ഓസ്ട്രേലിയ തിരിച്ചടിച്ചു തുടർന്നു ഹോളണ്ട് രണ്ടു ഗോളുകൾ കൂടി നേടിയപ്പോൾ  ഒരെണ്ണം മടക്കാനെ ഓസ്ട്രേലിയക്കു  കഴിഞ്ഞുള്ളു ഈ വിജയത്തൊടെ ഹോളണ്ട് അടുത്ത റൗണ്ട് ഉറപ്പിച്ചു









മറ്റൊരു മത്സരത്തിൽ ചിലി എതിരില്ലത്ത രണ്ടു ഗോളുകൾക്ക് സ്പെയിനിനെ പരാജയപ്പെടുത്തി ഈ വിജയം ചിലിയെയും രണ്ടാം റൗണ്ടിലെത്തിക്കും രണ്ടു മത്സരങ്ങളിലായി 7 ഗോളുകൾ വഴങ്ങി നാണക്കേടോടെയാണു നിലവിലുള്ള ചാമ്പ്യൻ സ്പെയിൻ മടക്കടിക്കറ്റിനു കാത്തിരിക്കുന്നാത്





ക്രൊയേഷ്യ കമറൂൺ മത്സരത്തിൽ ക്രൊയെഷ്യ 1-0നു ജെതാക്കളായി







No comments: