ലോകകപ്പിൽ ഇന്നു നടന്ന മത്സരങ്ങളിൽ മെക്സിക്കൊ കാമറൂണിനെയും ഹോളണ്ട് സ്പെയിനിനെയും ചിലി ഒാസ്ട്രെലിയെയും തോല്പ്പിച്ചു കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ ആവർത്തനമായ സ്പെയിൻ ഹോളണ്ട് മത്സരം പക്ഷെ ഹോളണ്ടിനു മധുര പ്രതികാരത്തിനു അവസരമായി. വാൻപെഴ്സിയുടെയും ആര്യൻ റോബന്റെയും ഇരട്ട ഗോൾ പ്രകടനത്തിനു സ്പെയിനിനു മറുപടി ഇല്ലായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരും ക്ലബ്ബുകളും ഉള്ള സ്പെയിനിന്റെ പരാജയം 1-5 എന്ന നിലയിൽ ദയനീയമായിരുന്നു
മെക്സിക്കൊ കാമറൂൺ മത്സരം തുല്യ ശക്തികളുടേതായിരുന്നു ലക്ഷ്യബോധം കുറവായതാണു കമറൂണിനു വിനയായതു പരാജയം 0-1
ചിലി ഓസ്ട്രേലിയ മത്സരം ലാറ്റിൻ എഷ്യൻ പോരാട്ടമായിരുന്നു മികച്ച് പ്രൊഫഷണനലിസം ഉള്ള ഓസ്ട്രേലിയയിൽ ഫുട്ബാൾ കാലക്രമേണ ശക്തി പ്രാപിച്ചേക്കും പരാജയം 1-3നു

No comments:
Post a Comment