Saturday, July 05, 2014

ലോകകപ്പിന്റെ നഷ്ടം



ലോകകപ്പിന്റെ നഷ്ടം  ബ്രസീൽ സൂപ്പർ താരം നെയ്മർ  ലോകകപ്പിൽ  നിന്നും പുറത്ത് കൊളംബിയൻ ഡിഫൻഡർ യുവാൻ സുനിഗയുടെ മാരകമായ കുതിരകയറ്റത്തിൽ പരുക്കെറ്റ് നെയ്മർ പുറത്തായപ്പോൾ കാണികൾക്ക് നഷ്ടം ഒരു ലോകകപ്പ് വിരുന്ന് ബ്രസീലിന്റെ നഷ്ടം എന്താണെന്ന് അറിയാനിരിക്കുന്നതെ ഉള്ളു ഒരു ലോകകപ്പ് കയ്യെത്തും ദൂരത്ത് ആണു അവർക്ക് അപ്പോഴാണു  ഈ തിരിച്ചടി ഫുട്ബാളിൽ മഞ്ഞയും ചുവപ്പും കാർഡും അച്ചടക്ക നട്പടികളുമെല്ലാം ഉണ്ടായിട്ടും സുനിഗയെപ്പോലുള്ള കളിക്കാരും കളത്തിനു പുറത്തെ കളിയും ഇപ്പോഴും നടക്കുന്നുണ്ട് എന്നത് ലജ്ജാകരമാണു
                           

No comments: