Thursday, July 10, 2014

മിറൊസ്ലേവ് ക്ളോസെ

മിറൊസ്ലേവ് ക്ളോസെ
ലോകകപ്പിൽ ഏറ്റവും അതികം ഗോളുകൾ നേടുന്ന കളിക്കാരൻ എന്ന ബഹുമതി ജർമനിയുടെ മിറൊസ്ലവ് ക്ളോസെ നേടി  ബ്രസീലിനെതിരായ സെമിഫൈനലിൽ തന്റെ 16-ം ലോകകപ്പ് ഗോൾ കണ്ടെത്തിയതിലൂടെ ഗോൾ നേട്ടത്തിൽ ബ്രസീലിന്റെ റൊണാൾഡൊയുടെ റെക്കോഡ് ക്ളോസെ മറികടന്നു ജർമനിക്കായി തുടർച്ചയായി നാലു ലോകകപ്പുകളിൽ കളിച്ചാണു ക്ലോസെ ഈ നേട്ടം കൈവരിച്ചതു 2002ലെ ലോകകപ്പിൽ 5 2006ൽ 5 2010ൽ 4 എന്നിങ്ങനെയാണു ക്ളോസിന്റെ ഗോൾ നേട്ടം


No comments: