ലോകകപ്പിൽ വീണ്ടും ബ്രസീലിയൻ ദുരന്തം സെമിഫൈനലിൽ 1-7നു ചരിത്രത്തിലെ ഏറ്റവും വലിയ തോൽ വി ബ്രസീൽ ഏറ്റു വാങ്ങി ജർമൻ കോച്ച് ജാക്വിം ലൊ യുടെ തന്ത്രങ്ങൾ നടപ്പിലായപ്പോൾ പരാജയം ലോകകപ്പ് ആതിഥേയർക്ക്
ബ്രസീലിന്റെ ഈ ദുരന്തത്തിനു കാരണങ്ങൾ പലതാണു ഏറ്റവും പ്രധാനം മാനസികം തന്നെ കളിക്കാരുടെ ശരീരഭാഷ തന്നെ അതു പ്രതിഫലിപ്പിക്കുന്നു തുടക്കം മുതലെ എന്തൊ നഷ്ടപ്പെട്ട പോലെ അല്ലെങ്കിൽ എന്തിന്റെയൊ കുറവുള്ളതു പോലെയാണു അവരുടെ കളി 11-ം മിനുറ്റിലെ മുള്ളറുടെ ഗോളോടെ അവരുടെ കളി താളം തെറ്റി പ്രത്യേകിച്ചു ഗോളി ജൂലിയൊ സീസർ പരിഭ്രമത്തിലായിരുന്നു ആ വിഹ്വലത ശരി വയ്ക്കുന്നതായിരുന്നു തുടർന്നുള്ള പ്രകടനം എന്നാൽ മറുഭാഗത്ത് ജർമനി മുള്ളർ എന്ന ഗോളടി വീരനെ മുൻ നിർത്തി തികഞ്ഞ ആത്മ വിശ്വാസത്തോടും പരസ്പരധാരണയോടും കളിച്ചു കൃത്യമായ പാസ്സുകളിലൂടെ അവർ നിരന്തരം ബ്രസീൽ പ്രതിരോധം കീറിമുറിക്കുകയും ഗോൾമുഖം പരീക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു തുടർച്ചയായി വേഗത്തിൽ പന്തു കൈമാറിക്കൊണ്ടുള്ള ജർമനിയുടെ “ഫാസ്റ്റ് ഗെയിം”നു ഒപ്പം ഓടിയെത്താൻ പലപ്പോഴും ബ്രസീലിനു ആയില്ല അതേ സമയം പ്രതിരോധനിരയെ ജർമനി ശക്തമാക്കി നിലനിർത്തുകയും ചെയ്തു അറ്റാക്കിങ്ങ് ഫുട്ബോൾ കളിക്കുന്ന ബ്രസീലിനെ സംബന്ധിച്ച് പ്രതിരോധനിരയുടെ ശക്തി കുറയുകയൊ ഒരു ഗോൾ വഴങ്ങുകയൊ ചെയ്യുന്നതു വലിയ പ്രശ്നമല്ല എന്നാൽ പകരം വയ്ക്കാനില്ലാത്ത കളിക്കാർ ഒരു പ്രശ്നമാണു പ്രഫഷണലിസം പുലർത്തുംബോഴും ഫുട്ബാൾ ബ്രസീലുകാർക്ക് വൈകാരികം കൂടിയാണു ഇന്ത്യക്കാരെ പോലെ തന്നെ ബ്രസീലിയൻ ആക്രമണങ്ങളുടെ കുന്തമുനയായ നെയ്മറിന്റെ നഷ്ടം പ്രതിരോധത്തിലെ ശക്തിദുർഗവും ബ്രസീൽ ക്യാപ്റ്റനുമായ തിയാഗൊ സിൽ വയുടെ അഭാവം ഇവ കൃത്യമായി ബ്രസീലിയൻ കളിക്കാരെ ബാധിച്ചു മൈക്കണും മാഴ്സെലൊയും പൌളീഞ്ഞൊയുമെല്ലാം ഗോൾ പോസ്റ്റിൽ നിന്നും എതിർ ഗോൾ പൊസ്റ്റ് വരെ ഓടി കളിക്കേണ്ടി വന്നത് അവരുടെ കളിയെ ബാധിച്ചിട്ടുണ്ട് ഇതു കൂടാതെ ജർമൻ കളിക്കാരുടെ ശാരീരിക മികവും അതിലൂടെ അവർ നേടിയ മേല്ക്കയ്യും ബ്രസീൽ പ്രകടനത്തെ ബാധിച്ചു എതിർപ്രതിരോധത്തെ പൊളിച്ചടുക്കുന്ന ഗോൾമുഖത്തു വച്ചു നടത്തുന്ന ബ്രസീലിയൻ ടികി ടാക്ക ജർമൻ കാരുടെ തടിമിടുക്കു കാരണം നടന്നില്ല
ലോകകപ്പ് സെമിഫൈനലിൽ ഇതാദ്യമായിട്ടാണു ഒരു ടീം 7 ഗോളുകൾ വഴങ്ങുന്നതു. 1934നു ശേഷം ആദ്യമയാണു ബ്രസീൽ ഒരു കളിയിൽ 7 ഗോളുകൾ വഴങ്ങുന്നത് 1938നു ശേഷം ആദ്യമായാണു ബ്രസീൽ ലോകകപ്പ് സെമിഫൈനലിൽ പരാജയപ്പെടുന്നതു ബ്രസീൽ അതിന്റെ മോശം സമയങ്ങളിൽ ഒന്നില്ക്കൂടിയാണു കടന്നു പോകുന്നത് സമാനമായ സാഹചര്യങ്ങളിൽ കൂടി കടന്നു പോയവരാണു ഇന്നത്തെ വിജയികളായ ജർമനിയും നാളെ അർജന്റീനയെ നേരിടുന്ന ഹോളണ്ടും 2006 സെമിഫൈനലിൽ ഇറ്റലിയോടായിരുന്നു ജർമനിയുടെ പരാജയം. കഴിഞ്ഞ ലോകകപ്പിൽ സ്പെയിനിനോട് ഹോളണ്ട് തോറ്റതും ഒരുപാടു പ്രതീക്ഷകളുമായി വന്നതിനു ശേഷമായിരുന്നു അതിന്റെ മറുപടിയായിരുന്നു ഈ ലോകകപ്പിൽ 5-1നു ഹോളണ്ട് സ്പെയിനിനു നല്കിയതു ഇതു പോലെ മറുപടിയുമായി ബ്രസീലും വരും തൊണ്ണൂറാം മിനുറ്റിൽ ഒറ്റയ്ക്കു മുന്നേറി ജർമൻ വലകുലുക്കി സംബൂർണതോൽ വി എന്ന മാനക്കേടിൽ നിന്നും ബ്രസീലിനെ രക്ഷിച്ച് ഓസ്കർ തുടക്കമിട്ടത് അതാണു ആരാധകർ കാത്തിരിക്കുന്നു ബ്രസീലിനു വേണ്ടിയും നെയ്മറിനു വേണ്ടിയും അർജന്റീനയ്ക്കു ഇതു ഒരു മുന്നറിയിപ്പാണു മെസ്സിയെന്ന മാന്ത്രികനെ പൂട്ടിയാൽ നാളത്തെ കളിയുടെ ഫലമെന്തായിരിക്കും?!
തന്ത്രങ്ങളൂടെ തംബുരാൻ- ജാക്വിം ലൊ -ജർമൻ കോച്ച്
ജർമൻ വീരന്മാർ
തോമസ് മുള്ളർ
ക്രൂസ്
ഖദീര
മിറാസോവ് ക്ളോസെ
ഷറിൾ
ന്യൂയർ ഗോളി
തലതാഴ്ത്തിയ സിംഹങ്ങൾ
ദുരന്തനായകൻ-ഡേവിഡ് ലൂയിസ്
പാളിപ്പോയ പ്രതീക്ഷകൾ-ഫ്രെഡ്
തളരാത്തപോരാളി-മാഴ്സെലൊ
ചിതറിപ്പോയ തന്ത്രങ്ങൾ-ഫിലിപ് സ്കോളാരി-ബ്രസീൽ കോച്ച്
After losing the semi-final to Italy in 2006, we know how Brazil, the players, Mr. Scolari and the fans feel, so we have to be modest and humble and take the next step. The emotions are great. We won, we’ve made it to the final. We coped with the passion of the Brazilians and we knew that if we played to our capabilities we thought we would win – but we couldn’t have expected this result. We took our chances well and they strained under the pressure caused by conceding. Both Argentina and the Netherlands have huge qualities and it will be a difficult match. For Miroslav Klose to break the record of scoring the most goals at the World Cup, it means a lot to us. It’s great for him and for the team. If you’ve scored the most goals in the history of the World Cup, you’ve had to earn it. He’s still playing at the highest level and scoring goals.
It was an impressive performance. It’s the best team performance for Germany I’ve been involved in. We started believing from the first minute as we thought that Brazil were a little bit hesitant in their decision-making and we took advantage of that. After we scored the first, the goals kept coming. Had someone had said we’d have won 7-1 I wouldn’t have believed them, but I thought we were outstanding, that’s all I can say. We’re here to become world champions, we’re happy and relieved to go through – but there’s still one game to go. No-one has won the World Cup in a semi-final.
Luiz Felipe Scolari, Brazil coach
It’s the worst moment of my football career and the worst day of my football life. But life goes on. Who is responsible for this result? I am, it’s me. The blame for this catastrophic result can be shared between us all, but the person who decided the line-up, the tactics was me. It was my choice. We tried to do what we could, we did our best – but we came up against a great German team. We couldn’t react to going behind. We got disorganised and panicked after the first goal and then it all went wrong for us. Not even the Germans can tell you how this happened – but it’s because of their skills and you have to respect that. We have to learn to deal with it. My message for the Brazilian people is this. Please excuse us for this performance. I’m sorry that we weren’t able to get to the final – and we’re going to try to win the third place match. We still have something to play for.
It’s the worst moment of my football career and the worst day of my football life. But life goes on. Who is responsible for this result? I am, it’s me. The blame for this catastrophic result can be shared between us all, but the person who decided the line-up, the tactics was me. It was my choice. We tried to do what we could, we did our best – but we came up against a great German team. We couldn’t react to going behind. We got disorganised and panicked after the first goal and then it all went wrong for us. Not even the Germans can tell you how this happened – but it’s because of their skills and you have to respect that. We have to learn to deal with it. My message for the Brazilian people is this. Please excuse us for this performance. I’m sorry that we weren’t able to get to the final – and we’re going to try to win the third place match. We still have something to play for.