Monday, July 14, 2014

ലോകകപ്പ് ഫൈനൽ


                


ലോകഫുട്ബാൾ കിരീടം ജർമനിയ്ക്ക് അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിനു തോല്പ്പിച്ചു അവർ കിരീടത്തിൽ മുത്തമിട്ടു ഇതു നാലാം തവണയാണു കിരീടം ജർമനിയിലേക്കെത്തുന്നതു 1954,1974,1990 എന്നീ വർഷങ്ങളിൽ പശ്ചിമ ജർമനി ആയിരുന്നു ചാമ്പ്യന്മാർ ആദ്യമായാണു ഒരു യൂറോപ്യൻ രാജ്യം അമേരിക്കൻ ഭൂഖണ്ഡ്ത്തിൽ വന്ന് യൂറോപ്പിലേയ്ക്ക് കപ്പ് കൊണ്ടൂ പോവുന്നതു ജർമൻ ചാൻസെലർ ഏഞ്ചലാ മെർക്കൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള കൂടീക്കാഴ്ച്ച മാറ്റിവച്ചാണു കളി കാണാ​‍ാൻ ബ്രസീലിലേക്കു പോയത് അതിനു ഫലവുമുണ്ടായി ജേതാക്കൾക്ക് സമ്മാനമായി ലഭിക്കുന്ന 3.5 കോടി രൂപയ്ക്കു പുറമെ നിരവധി വാഗ്ദാനങ്ങളാണു ജർമൻ കളിക്കാർക്ക് ലഭിച്ചിട്ടുള്ളത്

സ്കോർ സൂചിപ്പിക്കുന്നതു പോലെ ആത്യന്തം വാശിയേറിയ മത്സരമാണു നടന്നത് 90 മിനുറ്റിന്റെ മുഴുവൻ സമയവും കഴിഞ്ഞ് എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലാണു നിർണ്ണായക ഗോൾ വന്നത് ഗോഡ്സെ ആണു ജർമനിക്കു വേണ്ടി ഗോൾ വല കുലുക്കിയതു
















 

No comments: