ലോകകപ്പ് ഫൈനൽ തീരുമാനമായി 13-ം തീയതി മാറക്കാനയിൽ ജർമനിയും അർജന്റീനയും ഏറ്റുമുട്ടും 12-ംതീയതി ലൂസെഴ്സ് ഫൈനലിൽ ബ്രസീലും നെതർലന്റ്സും പൊരുതും രണ്ടാം സെമിഫൈനൽ 120 മിനുറ്റ് കളി കഴിഞ്ഞിട്ടും ഫലമില്ലാത്തതിനാൽ പെനാല്റ്റി ഷൂട്ടൌട്ട് നടത്തിയാണു വിജയികളെ നിശ്ച്ചയിച്ചത് 4-2നു അർജന്റിന വിജയിച്ചു രണ്ടു ഷോട്ടുകൾ തടുത്തു ഗോളി റൊമേരൊ നായകനായി തുല്യ ശക്തികളുടെ പോരാട്ടമായിരുന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോളുകൾ കണ്ടേത്താൻ കഴിയാത്തത് നിർണായകമായി ആര്യൻ റോബനും കൂട്ടരും തോൽ വിയിലും തല ഉയർത്തി തന്നെയാണു മടങ്ങുന്നതു ഈ ലോകകപ്പിൽ മികച്ച പ്രകടനമായിരുന്നു അവരുടേത്
No comments:
Post a Comment