Saturday, July 05, 2014

ലോകകപ്പ്-04







ഒടുവിൽ ഗ്രീൻസ്മാന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ലോകകപ്പിൽ നിന്നും ജർമനിയോട് തോറ്റ് പുറത്തായപ്പോൾ ഫ്രാൻസ് മിഡ്ഫീൽഡർക്ക് സങ്കടം സഹിച്ചില്ല ഫ്രാൻസ് നന്നായി കളിച്ചെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞു നിന്നു മറുഭാഗത്ത് ജർമനി അതിലും നന്നായി കളിച്ചു മിസോവ് ക്ളോസും മുള്ളറും ഒസ്യൂലും ഖദീരയും ഗോളി  എല്ലാം നന്നായി കളിച്ചു 13-ം മിനുറ്റിൽ ടോണി ക്രൂസിന്റെ  ഫ്രീകിക്കിനു തലവെച്ച് മാറ്റ്സ് ഹമ്മൽസ് ആണു ജർമനിയുടെ ഗോൾ നേടിയത് പിന്നീടങ്ങോട്ട് ഇരു ടീമും പൊരുതിയെങ്കിലും ഗോളു മാത്രം വന്നില്ല ഫലം ജർമനി 1-0നു ഫ്രാൻസിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു







No comments: