Saturday, July 05, 2014

ലോകകപ്പ്-04


ഇപ്രാവശ്യം വീണത് ജോയ് റോഡ്രിഗസിന്റെ കണ്ണുനീർ ആവേശകരമായ മത്സരത്തിൽ ബ്രസീൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കൊളംബിയൻ വെല്ലു വിളി മറികടന്നു കളി തുടങ്ങി ഏഴാം മിനുറ്റിൽ തന്നെ ക്യാപ്റ്റൻ റ്റി സിൽ വയിലൂടെ ബ്രസീൽ ലീഡെടുത്തു 69-ം മിനുറ്റിൽ ഡേവിഡ് ലൂയിസ് തന്റെ ഫ്രീകിക് മനോഹരമായി വലയിലെത്തിച്ചു കൊളംബിയ മികച്ച കളി കാഴ്ചവെച്ചെങ്കിലും ബ്രസീലിയൻ പ്രധിരോധം പൊളിക്കാനായില്ല അവസാനം 80-ം മിനുറ്റിൽ ഒരു പെനാല്റ്റി കിട്ടി ജയിംസിനെ ഗോളി സീസെർ ഫൗൾ നടത്തിയതായി പറഞ്ഞു റഫറി പെനാല്റ്റി വിധിക്കുകയായിരുന്നു കിക്കെടുത്ത ജയിംസിനു പിഴച്ചില്ല ഒരു ആശ്വാസ ഗോൾ നേടി കൊളംബിയ മടങ്ങി ബ്രസീൽ സെമിഫൈനലിൽ ജർമനിയെ നേരിടും






No comments: