പാലക്കാടിന്റെ അഭിമാനമായ “സ്വരലയ പാലക്കാട്” കലാപ്രേമികൾക്കായി ഒരുക്കുന്നു രണ്ടു പരിപാടികൾ
“ഒരു ചെമ്പനീർപ്പൂ പോലെ” ഗായകൻ ഉണ്ണിമേനോനു ആദരം പാട്ടിന്റെ 33 വർഷങ്ങൾ
സെപ്റ്റംബർ 27
ലയൺസ് സ്കൂൾ ഓഡിറ്റോറിയം 10.00മണി
ഉത്ഘാടനം
ഇന്ദിരാ ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം 6.00 മണി
ഗാനമേള
ഗായകർ
സുജാത,വേണുഗോപാൽ,കെ.ജി.മർക്കോസ്,കൃഷ്ണചന്ദ്രൻ,ഉണ്ണികൃഷ്ണൻ,ശ്രീനിവാസ്,വിധുപ്രതാപ്,ശ്രീരാം.പാലക്കാട്,മനോജ്.കെ.ജയൻ,മിന്മിനി,ലതിക,ഗംഗ,മൃദുലാ വാര്യർ,അനൂപ് ശങ്കർ,ദിനേശ്,ഉണ്ണിമേനോൻ
ദൃശ്യാവിഷ്കാരം;
ഷമ്നാ കാസിം,പാർവതിനംബ്യാർ,കൃഷ്ണപ്രഭ ടീം28 സെപ്റ്റെംബർ 2014
10.00
ലയൺസ് ഓഡിറ്റൊറിയം
സെമിനാർ
ഇന്ദിര ഗാന്ധി സ്റ്റേഡിയം
ഗാനമേള
ഗായകർ
യേശുദാസ്,എസ്.പി.ബാലസുബ്രഹ്മണ്യം,സുശീല,വാണിജയറാം,ചിത്ര,സുജാത,ശ്വേതമോഹൻ,ലതിക,മനൊ,വിജയ് യേശുദാസ്,മധുബാലക്രിഷ്ണൻ,ബിജുനാരായൺ,പ്രദീപ്സോമസുന്ദരം,രാകേഷ് ബ്രഹ്മാനന്ദൻ,ജി.ശ്രീറാം,അഫ്സൽ,നജിം അർഷാദ്,സുദീപ്കുമാർ,സതീഷ് ബാബു,,മീരാ നന്ദൻ
ദൃശ്യാവിഷ്കാരം
രചനാ നാരായണൻ കുട്ടി,മേതിൽ ദേവിക,പാർവതി നംബ്യാർ.
“സമന്വയം”
സ്വരലയ നൃത്ത സംഗീതോൽസവം 2014
ഇന്ദിരാ ഗാന്ധി മുനിസിപൽ സ്റ്റേഡിയം,പാലക്കാട്
1.10.2014
ഉത്ഘാടനം,ഗാനമേള-വാണിജയറാം
2.10.2014
വയലിൻ ഡ്യുയറ്റ്-ലത,നന്ദിനി
നൃത്താവതരണം
2.10.2014-ദീപ്തി വിതുപ്രതാപ്4.10.2014-ഗോപിക വർമ
6.10.2014-അശ്വതി ശ്രീകാന്ത്
11.10.2014-ഷിജു മേനോൻ ലണ്ടൻ
മോഹിനിയാട്ടം
3.10.2014-പല്ലവി കൃഷ്ണൻ
ഭരതനാട്യം
5.10.2014-രൂപജോർജ്ജ്,വിദ്യാ സുബ്രഹ്മണ്യൻ7.10.2014-പ്രിയദർശിനി ഗോവിന്ദ്
8.10.2014-ലക്ഷ്മി ഗോപാലസ്വാമി
10.10.2014-പദ്മ സുബ്രഹ്മണ്യം
കുച്ചിപ്പുടി
5.10.2014-ഷൈല സുധ
മണിപ്പൂരി നൃത്തം
7.10.2014-സുമൻ സരാവ്ഗി
ഒഡീസ്സി
9.10.2014-അരുണ മൊഹന്തി
കർണാടക സംഗീതം
3.10.2014-ശങ്കരൻ നംബൂതിരി4.10.2014-ശ്രീറാം പാലക്കാട്
6.10.2014-ശ്രീലതാ നംബൂതിരി
8.10.2014-നെയ് വേലി സന്താനഗോപാലൻ
ഹിന്ദുസ്ഥാനി സംഗീതം
10.10.2014-രമേഷ് നാരായൺ
ഗസൽ
11.10.2014-ഗായത്രി
തബല ട്രയോ.
9.10.2014-ഉസ്താദ് റഷീദ് മുസ്തഫ.
No comments:
Post a Comment