പച്ചപുതച്ച പള്ളിമേട

അവിടെയൊരു വിശുദ്ധ ദേവാലയം
വയലൂർ ക്രിസ്റ്റ്യൻ ചർച്
പ്രാർത്ഥനയ്കായി കുന്നിൻ മുകളിലൊരു പള്ളി
അവർ തങ്ങളുടെ കൊച്ചു മാലാഖയെ അണിയിച്ചൊരുക്കി
അനന്തരം അവർ അവളെ അവനോടു ചേർത്തുനിർത്തി
കർത്താവിന്റെ ക്രൂശിതരൂപത്തിനു മുന്നിൽ അവർ പ്രാർഥനയോടെ നിന്നു
അനന്തരം ഹാരമണിയിച്ചും ബൊക്കെ നല്കിയും അവർ പുതു ജീവിതത്തിലേക്ക് ആനയിക്ക്പ്പെട്ടു
വെള്ളരിപ്രാവുകൾ വാനിലുയർന്നു.....മാലാഖമാർ പനിനീർ വർഷിച്ചു....പ്രകൃതി അവരെ അനുഗ്രഹിച്ചു.....
അഥിതികൾ അപ്പത്തിനാലും വീഞ്ഞിനാലും സന്തോഷിപ്പിക്കപ്പെട്ടു

No comments:
Post a Comment