Monday, April 06, 2015

ശ്രീ മല്ലീശ്വരൻ കോവിൽ






മലപൂജാരികൾ പുറപ്പാടിനൊരുങ്ങുന്നു


ഗ്വെയ് വിളികളുമായി മല്ലീശ്വരൻ മുടിയിലേക്

ഘോഷയാത്ര-കക്കുപ്പടി ശ്രീ മഹാദേവ ക്ഷേത്രം

മലപൂജാരിമാരെ കാത്തിരിക്കുന്ന ഭക്തർ
മലയിറങ്ങുന്ന പൂജാരിമാർ
പൂജാരിമാർ അട ചുടുന്നു
കാടിറങ്ങുന്നു
കോവിലിലേക്ക്.....

പുഴക്കരയിൽ സ്വീകരണം
ഭവാനിപ്പുഴ
സ്ഫടിക സമാനം ജലം

ദുഡ്ഡ് മേളം
പൂജാരിമാർക്ഷേത്രത്തിലേക്


പൂജാരിമാർ ദർശനം നടത്തുന്നു


നേർച്ച രൂപങ്ങൾ


ക്ഷേത്രം ദീപപ്രഭയിൽ


ജെയിന്റ് വീൽ


ഗാനമേള


മരണക്കിണർ

രാജലക്ഷ്മി സർക്കസ് മധുരൈ

No comments: