വർഷങ്ങൾക്ക് ശേഷം വീണ്ടും കൊഡൈക്കനാലിൽ!! രണ്ടു ദിവസം ഉണ്ടായിട്ടും കാണാൻ പലതും ബാക്കിവച്ചാണു മടക്കം.ഇതാ കുറച്ച് “കോഡൈ” കാഴ്ചകൾ!!
പൊള്ളാച്ചി-പഴണി റോഡ്
കാറ്റാടിപ്പാടം ഉഡുമലൈ!
അന്നപൂർണേശ്വരി ഹോട്ടൽ ഉഡുമലൈ
പഴണി മുരുകൻ കോവിൽ
പഴണിയിലെ നെൽ വയലുകൾ
കിഴക്കിനി കോലായിയിലെ അരുണോദയം!!
കോകേഴ്സ് വാക്!
വ്യൂ ടവർ
വ്യൂ ടവർ കാഴ്ച
ഗ്രീൻ വാലി വ്യൂ [സൂയിസൈഡ് പോയിന്റ്]
കൈയൊന്നു വിട്ടാൽ............?
പില്ലർ റോക്
നോക്കണ്ട ദൈവാനുഗ്രഹം ആണു!!
പൈൻ ഫോറെസ്റ്റ്
ഗുണാ കേവ്സ്
മരണത്തിന്റെ സാക്ഷ്യ പത്രം
.
എന്താ എല്ലാവരും തലകുത്തി നില്ക്കുന്നതു?!!
No comments:
Post a Comment