Monday, April 06, 2015

ശ്രീ മല്ലീശ്വരൻ കോവിൽ






മലപൂജാരികൾ പുറപ്പാടിനൊരുങ്ങുന്നു


ഗ്വെയ് വിളികളുമായി മല്ലീശ്വരൻ മുടിയിലേക്

ഘോഷയാത്ര-കക്കുപ്പടി ശ്രീ മഹാദേവ ക്ഷേത്രം

മലപൂജാരിമാരെ കാത്തിരിക്കുന്ന ഭക്തർ
മലയിറങ്ങുന്ന പൂജാരിമാർ
പൂജാരിമാർ അട ചുടുന്നു
കാടിറങ്ങുന്നു
കോവിലിലേക്ക്.....

പുഴക്കരയിൽ സ്വീകരണം
ഭവാനിപ്പുഴ
സ്ഫടിക സമാനം ജലം

ദുഡ്ഡ് മേളം
പൂജാരിമാർക്ഷേത്രത്തിലേക്


പൂജാരിമാർ ദർശനം നടത്തുന്നു


നേർച്ച രൂപങ്ങൾ


ക്ഷേത്രം ദീപപ്രഭയിൽ


ജെയിന്റ് വീൽ


ഗാനമേള


മരണക്കിണർ

രാജലക്ഷ്മി സർക്കസ് മധുരൈ

Sunday, April 05, 2015

നെല്ലിയാമ്പതി


സഹ്യാദ്രി നേച്വർ ഓർഗനൈസേഷൻ
പ്ലാസ്റ്റിക് നിർമാർജന ക്യാമ്പ്



മഞ്ഞിൽ കുളിച്ച് അരുണോദയം-മീര ഫ്ലോർ
 


കാനനച്ചോലയിലെ നീരാട്ട്

എ വി ടി ഫാക്ടറി
ട്രെക്കിങ്ങ്

ഇൻസ്പെക്ഷൻ ബംഗ്ളാവ് തൂത്തം പാറ



പറമ്പിക്കുളം വ്യു





സെക്രട്ടറിയുടെ നിർദേശങ്ങൾ
പ്ളാസ്റ്റിക് ശേഖരണം


ഒരല്പം വിശ്രമം-കേശവൻപാറ
        നെല്ലിയാമ്പതി താഴ് വര

   

   
അമ്മയും കുഞ്ഞും
     


പോത്തുണ്ടി ഡാം


Friday, April 03, 2015

കൊഡൈക്കനാൽ

വർഷങ്ങൾക്ക് ശേഷം വീണ്ടും കൊഡൈക്കനാലിൽ!! രണ്ടു ദിവസം ഉണ്ടായിട്ടും കാണാൻ പലതും ബാക്കിവച്ചാണു മടക്കം.ഇതാ കുറച്ച് “കോഡൈ” കാഴ്ചകൾ!!


പൊള്ളാച്ചി-പഴണി റോഡ്

കാറ്റാടിപ്പാടം ഉഡുമലൈ!
അന്നപൂർണേശ്വരി ഹോട്ടൽ ഉഡുമലൈ
പഴണി മുരുകൻ കോവിൽ
പഴണിയിലെ നെൽ വയലുകൾ
കിഴക്കിനി കോലായിയിലെ അരുണോദയം!!




കോകേഴ്സ് വാക്!
വ്യൂ ടവർ

വ്യൂ ടവർ കാഴ്ച


ഗ്രീൻ വാലി വ്യൂ  [സൂയിസൈഡ് പോയിന്റ്]

കൈയൊന്നു വിട്ടാൽ............?




പില്ലർ റോക്

നോക്കണ്ട ദൈവാനുഗ്രഹം ആണു!!


പൈൻ ഫോറെസ്റ്റ്



ഗുണാ കേവ്സ്



മരണത്തിന്റെ സാക്ഷ്യ പത്രം
.

എന്താ എല്ലാവരും തലകുത്തി നില്ക്കുന്നതു?!! 




വേരു പടലം
ഞാനൊരു അഭ്യാസി!!!!
.
തടാകം-ബോട്ടിങ്ങ്
ബ്രയന്റ് പാർക്.
വേണൊ ഒറിജിനലാ!!