WESTERN GHATS. The Natural baricaud seperates God’s own
country to other states The only one channel to this fairy land ,KERALA in
India, is PALAKKAD corridor.All other
ways are endangered by steep hills and thick forests One of such way is
Pollaachchi-Chalakkudi State Highway. The journey through this rout is flooded
with Natural beauty, same time riskfull.
പശ്ചിമ ഘട്ടം ദൈവത്തിന്റെ സ്വന്തം നാടിനെ അന്യ നാടുകളിൽ നിന്നും വേർതിരിക്കുന്ന പ്രകൃതിയൊരുക്കിയ മതില്ക്കെട്ട് ഈ മതില്ക്കെട്ടിൽ ഒരു ഇടനാഴിയെ ഉള്ളൂ അതാണു പാലക്കാടൻ ചുരം ഇതു വഴിയല്ലാതെ കേരളത്തിൽ കടക്കണമെങ്കിൽ പശ്ചിമ ഘട്ട മലനിരകൾ കയറിയിറങ്ങുക തന്നെ വേണം അങ്ങിനെയുള്ള ഒരു വഴിയാണു പൊള്ളാച്ചി-ചാലക്കുടി സ്റ്റേറ്റ് ഹൈവേ.ആനമലൈ,വാൾപ്പാറൈ,വാഴച്ചാൽ,അതിരപ്പിള്ളി വഴി ചാലക്കുടി.യാത്ര പ്രകൃതി രമണീയമാണു.അതുപോലെ സാഹസികവുമാണു.ഈ യാത്രയുടെ ഏതാനും ദൃശ്യങ്ങൾ........
ആനമലൈ
ആളിയാർ ഡാം
വാൾപ്പാറ
ഷോളയാർ ഡാം
നാരായൺ,ദിവ്യ,ദിനൂപ്......
കാട്ടുപോത്ത് ആയിരിക്കുമൊ..?
ചരിത്രം[കാർ] വഴിമാറും ചിലർ[സച്ചിൻ] വരുംബോൾ
വാഴച്ചാൽ
ആതിരപ്പള്ളി വെള്ളച്ചാട്ടം
പാലരുവി
“ഇവൻ ദേവനാരായൺ”