``മലയാള ഭാഷയുടെ
വാമൊഴി-വരമൊഴി പാരസ്പര്യം
ലിപിചിന്തകളുടെ അടിസ്ഥാനമാണ്. ഇടർച്ചയില്ലാത്ത എഴുത്തിന്റെ നൈരന്തര്യം അക്ഷര സാങ്കേതികത
ഉൾക്കൊള്ളണമെന്ന തത്വം അങ്ങനെയാണുണ്ടാകുന്നത്.പഴയ ലിപിയിൽ അച്ചടിച്ചാൽ സ്പേസ് കുറയുമെന്നും
കടലാസിന്റെ കുറവ് മരങ്ങളെ രക്ഷിക്കുമെന്നും ആദ്യം കണ്ടെത്തിയതും പന്മന രാമചന്ദ്രൻ നായരായിരുന്നു വരമൊഴി മലയാളം കൈയ്യെഴുത്തിൽ നിന്നും അച്ചടിയിലേക്ക് മാറിയപ്പോഴാണ് ലിപി പരിഷ്കരണം
അത്യവശ്യമായത്` അച്ചടിയുടെ സൗകര്യം ആയിരുന്നു ഇതിന്റെ അടിസ്ഥാനം ഇന്ന് സാങ്കേതികത മാറി DTP വന്നു അച്ചടി പഴയതിലേക്ക്
മാറുമ്പോൾ യഥാർത്ത മലയാളത്തെ പുണരുകയാണ് ചെയ്യുന്നത്
ഇതു നടന്നില്ലെങ്കിൽ വരും തലമുറകളിലും കാര്യങ്ങൾ വ്യക്തമാകാതെ “വ്യക്ക് തമായും ശക്ക്
തമായും” കിടക്കും
മാധ്യമം ഡിസ.2013